Latest Updates
-
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം -
കേരളത്തിൽ ഇന്ന് ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത വേണം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നവരാത്രി ഘടസ്ഥാപനം: പൂജയ്ക്ക് ഈ സമയം തെറ്റിക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ആമസോൺ സെയിൽ: ₹399-ൽ താഴെ മികച്ച ബ്യൂട്ടി ഉൽപ്പന്നങ്ങൾ; വാങ്ങുന്നതിന് മുൻപ് ഈ കാര്യങ്ങൾ മറക്കരുത്! -
പരമ്പര ആര് പിടിക്കും? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് മൂന്നാം ടി20 ഇന്ന് ഇൻഡോറിൽ; അറിയേണ്ടതെല്ലാം -
വൈധൃതി യോഗം: ഒക്ടോബർ 11-ന് വലിയ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണോ? -
ജാക്വലിൻ ഫെർണാണ്ടസിന്റെ 7 ദിവസത്തെ ഫിറ്റ്നസ് റൂട്ടീൻ; തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു കിടിലൻ പ്ലാൻ! -
സൂര്യൻ ചിത്ര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ ഭാഗ്യകാലം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
നവരാത്രി ദിനത്തിൽ അപൂർവ്വ ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി ഈ സമയത്ത് വാങ്ങുന്ന സാധനങ്ങൾക്ക് ഇരട്ടി ഫലം!
സണ്‍സ്ക്രീന്‍ യൂട്രസിന് കേട്!

സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാശയത്തിലുണ്ടാകുന്ന എന്‍ഡോമെട്രിയാസിസ് എന്ന രോഗം കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിലെ ബെന്‍സോഫിനോണ്‍ എന്ന വസ്തുവാണ് രോഗത്തിന് കാരണമാകുന്നത്. ഇത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനെ ബാധിക്കുകയാണ് ചെയ്യുന്നത്.
ചര്‍മത്തിനു മുകളിലാണ് സണ്‍സ്ക്രീന്‍ പുരട്ടുന്നതെങ്കിലും ഇത് ചെറിയ അളവില്‍ ചര്‍മത്തിനടിയിലൂടെ രക്തത്തിലും കലരുന്നുണ്ട്. ചെറുപ്പക്കാരികളായ പത്തിലൊന്ന് സ്ത്രീകളെ ഈ രോഗം ബാധിക്കുന്നുണ്ട്.
യൂട്രീന് കോശങ്ങള്‍ ഗര്ഭപാത്രത്തിന് പുറത്തേക്കു വളരുന്ന ഈ രോഗം ചില സ്ത്രീകളില്‍ വന്ധ്യത വരെ വരുത്തുവയ്ക്കുന്നുണ്ട്.
എന്ഡോമെട്രിയാസിസിനു പുറമെ ബെന്‍സോഫിനോണ്‍ ചര്‍മത്തില്‍ അലര്‍ജിയുണ്ടാക്കുന്നതായും തെളിഞ്ഞിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
