Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
ഗര്‍ഭനിരോധനത്തിന് ഐയുഡി കൂടുതല്‍ ഫലപ്രദം

വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി ഓഫ് മെഡിസിന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഐയുഡികളെപ്പോലെ തന്നെയാണ് പ്രൊജസ്റ്റിന്‍ ഇംപ്ലാന്റുകളും. ഐയുഡികള്‍ ഗര്‍ഭപാത്രത്തിനുള്ളിലും പ്രൊജസ്റ്റിന്‍ ഇംപ്ലാന്റുകള്‍ തോളിന് താഴെയായി കൈമുട്ടിന് മുകളിലുമായാണ് കടത്തി വയ്ക്കുയെന്ന വ്യത്യാസം മാത്രം. ഇവ ഒരു തവണ ധരിച്ചാല്‍ 10 വര്‍ഷത്തോളം ഫലപ്രദമായി ഗര്‍ഭധാരണം തടയും.
എന്നാല്‍ ഇത്തരം മാര്‍ഗങ്ങളേക്കാള്‍ യുഎസില്‍ സ്ത്രീകള്‍ കൂടുതലായി ഉപയോഗിക്കുന്നത് ഗര്‍ഭനിരോധന ഗുളികകളാണ്. ഇവയ്ക്ക് 10 മുതല്‍ 20 ഡോളര്‍ വരെയാണ് വില. ഐയുഡികള്ക്കാണെങ്കില് 700ളം ഡോളര്‍ മുടക്കണമെന്നതു തന്നെ കാരണം. മാത്രമല്ലാ, ഗര്‍ഭനിരോധന ഗുളികകള്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഐയുഡികള്ക്ക് യുഎസില്‍ ഈ ആനുകൂല്യം ലഭിക്കില്ല.
ഐയുഡി പോലുള്ളവ ഉപയോഗിച്ചാല്‍ അത് വന്ധ്യതയുണ്ടാക്കുമെന്നും ഒരു വിഭാഗം സ്ത്രീകള്‍ ഭയക്കുന്നതായി പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഇതും ഇവയുടെ ഉപയോഗം ഒരു പരിധി വരെ കുറയ്ക്കുന്നതിന് കാരണമാകുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
