Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
വയാഗ്ര വേണ്ട, പകരം പോംഗ്രനേറ്റ് ജ്യൂസ്

പോംഗ്രനൈറ്റ് ലൈംഗികതയുമായി ബന്ധപ്പെട്ട ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ കൂടുതല്‍ ഉല്പാദിപ്പിക്കുന്നു. ഇത് പുരുഷന്മാരിലും സ്ത്രീകളിലും സെക്സ് താല്പര്യങ്ങളും ലൈംഗിക ആരോഗ്യവും വര്‍ദ്ധിപ്പിക്കും.
ടെസ്റ്റോസ്റ്റിറോണ്‍ പുരുഷന്മാരില് മുഖരോമങ്ങള് കൂടുതല്‍ വളരുന്നതിനും ഗാംഭീര്യമുള്ള ശബ്ദം ലഭിക്കുന്നതിനും ഇടയാക്കുന്നുണ്ട്. ലൈംഗിക താല്പര്യം കൂട്ടുകയും ചെയ്യും. സ്ത്രീകളിലെ അഡ്രിനെല്‍ ഗ്ലാന്റുകളിലും ഓവറിയിലും ഉല്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണ്‍ സെക്സ് താല്പര്യം വര്‍ദ്ധിപ്പിക്കുകയും മസിലുകളും എല്ലുകളും ശക്തിപ്പെടുത്തുകയും ചെയ്യും.
നല്ല മൂഡിനും ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ടെസ്റ്റോസ്റ്റിറോണ്‍ കാരണമാകുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
