Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
സ്ത്രീകള്‍ക്ക് തുണ ഡോ. ഗൂഗിള്‍!

1000ളം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. എന്തെങ്കിലും ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണുന്നതിനോ മറ്റുള്ളവരോട് പറയുന്നതിനോ തയ്യാറാകാതെ ഗൂഗിളില്‍ തെരഞ്ഞ് അസുഖലക്ഷണങ്ങള്‍ സ്ഥിരീകരിക്കുകയും ഇതില്‍ നിന്നു തന്ന പരിഹാരം കാണുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഇവരില്‍ അഞ്ചോളം പേര് ഗുരുതര രോഗ ലക്ഷണങ്ങളുള്ളവരുമായിരുന്നു.
ഇന്റര്‍നെറ്റിന്റെ വളര്‍ച്ചയാണ് ഇത് കാണിക്കുന്നതെങ്കിലും ഇത്തരം പ്രവണത നല്ലതല്ലെന്നും പഠനം നടത്തിയവര്‍ അഭിപ്രായപ്പെടുന്നു. കാരണം ഇത് രോഗം കൂടുതല്‍ ഗുരുതരമാകാനും തനിയെ തെരഞ്ഞെടുക്കുമ്പോള്‍ തെറ്റായ ജീവിതരീതി സ്വീകരിക്കാനും കാരണമാകും. സ്ത്രീ സംബന്ധമായ പ്രശ്നങ്ങള്‍ തുറന്നു പറയുന്നതിനുള്ള മടിയും ഇന്റര്‍നെറ്റ് സഹായത്തോടെ അസുഖം ചികിത്സിക്കാന്‍ കാരണമാകുന്നതായി പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
