Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പഴം കഴിയ്ക്കൂ, സ്ട്രോക്ക് തടയൂ

ദിവസവും രാവിലെ, ഉച്ചക്ക്, വൈകീട്ട് എന്ന ക്രമത്തില്‍ പഴം കഴിയ്ക്കുമ്പോള്‍ പൊട്ടാസ്യം തോത് ഉയരും. ഇത് തലച്ചോറില്‍ രക്തം കട്ടി പിടിക്കുന്നതു തടയുകയും അങ്ങനെ സ്ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ശരീരത്തിലെ ദ്രാവകനില കൃത്യമായ തോതില്‍ നില നിര്‍ത്തുന്നതിനും പൊട്ടാസ്യത്തിന് കാര്യമായ പങ്കുണ്ട്.
രക്തസമ്മര്‍ദം കുറയ്ക്കുന്നതിലും പൊട്ടാസ്യത്തിന് കാര്യമായ പങ്കുണ്ട്. ഇതും സ്ട്രോക്ക് വരുന്നത് തടയും. ഒരു പഴത്തില്‍ ഏകദേശം 500 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഒരാളില്‍ 1600 മില്ലിഗ്രാം പൊട്ടാസ്യമെങ്കിലുമുണ്ടെങ്കില് ഇത് സ്ട്രോക്ക് തടയാന്‍ സഹായിക്കും.
പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നത് ഹൃദയമിടിപ്പിന്റെ താളം തെറ്റിക്കാനും ഛര്‍ദി, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ക്കും വഴിയൊരുക്കും.
പഴത്തിന് പുറമെ ചീര, നട്സ്, പാല്, മത്സ്യം, പയര്‍ വര്‍ഗങ്ങള്‍ എന്നിവയിലും ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
