Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
നഗരവാസികള്‍ മടിയന്മാര്

യൂറോപ്പ്, യുഎസ് തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളേക്കാള്‍ ഹൃദയപ്രശ്നങ്ങള്‍ കണ്ടുവരുന്നതും ഇന്ത്യക്കാരിലാണ്. വ്യായാമം കുറയുന്നതാണ് ഇതിന് കാരണമാകുന്നത്. നഗരങ്ങളിലാണ് ഈ പ്രശ്നം കൂടുതല്‍ കണ്ടുവരുന്നതും.
പഠനം നടത്തിയ 79 ശതമാനം പുരുഷന്മാരും 83 ശതമാനം സ്ത്രീകളും ശാരീരിക അധ്വാനം ചെയ്യാത്തവരാണ്. ഇവരില്‍ 51 ശതമാനം പുരുഷന്മാരും 48 ശതമാനം സ്ത്രീകളും കൂടുതല്‍ കൊഴുപ്പടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നവരുമാണ്. 60 ശതമാനം പുരുഷന്മാരും 57 ശതമാനം സ്ത്രീകളും പഴവര്‍ഗങ്ങള്‍ കഴിയ്ക്കാത്തവരും. ബിപി, കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയവ ഇത്തരം ആളുകളില്‍ കണ്ടുവരുന്നുമുണ്ട്.
ഹൃദ്രോഗികളും പ്രമേഹമുള്ളവരും മറ്റേതു രാജ്യങ്ങളിലേക്കാളും ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരികയാണെന്നും പഠനഫലം വെളിപ്പെടുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
