Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടരുത്!

കൂടുതല്‍ താണ ഹാന്റിലുള്ള സൈക്കിളാണ് കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത്. താണ ഹാന്റിലുകളുള്ളപ്പോള് കൂടുതല്‍ കുനിഞ്ഞിരിക്കേണ്ടി വരുന്നു. ഇത് സ്ത്രീകളിലെ ലൈംഗികതയുമായി ബന്ധപ്പെട്ട ഭാഗങ്ങളില്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യുന്നു.
48ളം സ്ത്രീകളില നടത്തിയ പഠനഫലമാണ് ഈ റിപ്പോര്‍ട്ട്. ഇവര്‍ ആഴ്ചയില്‍ 10 മൈലെങ്കിലും സൈക്കിള്‍ ചവിട്ടുന്നവരാണ്. ഇവരില്‍ പെല്‍വിക് സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടുവരുന്നതായും പഠനത്തില്‍ പറയുന്നു. സൈക്കിള്‍ ഹാന്റിലില്‍ പിടിക്കുവാന്‍ വേണ്ടി ഇവര്‍ കൂടുതല്‍ വളയുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന്റെ പല ഭാഗങ്ങള്‍ക്കും കൂടുതല്‍ സമ്മര്‍ദമുണ്ടാക്കുന്നു.
സൈക്കിള്‍ ഹാന്റിലുകളുടെ ഉയരം കൂട്ടുകയാണ് ഇതിനുള്ള പ്രതിവിധിയെന്നും പഠനത്തില്‍ പറയുന്നു. സൈക്കിള്‍ ചവിട്ടുമ്പോള്‍ കൂടുതല്‍ സമ്മര്‍ദം പ്രയോഗിക്കുകയുമരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
