Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
'അംബീഷ്യസ്' ആയാല്‍ ആയുസ് കുറയും

യൂണിവേഴ്സിറ്റി ഓഫ് നോട്ടര്‍ ഡാംസ് മെന്‍ഡോസ കോളേജ് ഓഫ് ബിസിനസിലെ പ്രൊഫസറായ തിമോത്തി ജഡ്ജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.
ഹാര്‍വാര്‍ഡ്, ഓക്സ്ഫോര്‍ഡ് തുടങ്ങിയ പ്രശസ്ത സര്‍വകലാശാലകളുള്‍പ്പെടെ, പത്തോളം സര്‍വകലാശാലകളിലെ 717 പേരില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്.
അംബീഷ്യസ് ആകുന്നതിന് നല്ലതും ചീത്തയുമായ സ്വാധീനമുണ്ടെന്ന് ജഡ്ജ് പറയുന്നു. നല്ല സ്വാധീനമെന്നു പറയുന്നത് നല്ല രീതിയില്‍ നല്ല സ്ഥാനത്തെത്തുന്നതു തന്നെയാണ്. എന്നാല്‍ ഇത്തരക്കാരില്‍ ഭൂരിഭാഗം പേരും കിട്ടിയതില്‍ തൃപ്തിപ്പെടാതെ ടെന്‍ഷനും സ്ട്രെസും കൊണ്ടുനടക്കുന്ന കൂട്ടത്തിലാണ്. ഇത്തരം മാനസിക സമ്മര്‍ദങ്ങള്‍ ഇവരില്‍ അസുഖങ്ങളും അതുവഴി ആയുസിന്റെ നീളം കുറയ്ക്കുകയും ചെയ്യുന്നുണ്ടെന്നാണ് പഠനഫലം. അതുകൊണ്ടു തന്നെ ആഗ്രഹങ്ങള്‍ക്ക് അതിരുകള്‍ വേണമെന്നും അത്യാഗ്രഹം കുറയ്ക്കണമെന്നും ജഡ്ജ് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
