Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
ഏഴു മണിക്കുര്‍ ഇരുന്നാല്‍ സ്ത്രീകള്‍ക്ക് പ്രമേഹസാ

സ്ത്രീകളും പുരുഷന്മാരുമടങ്ങിയ 505 പേരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ പുരുഷന്മാരില് ഈ ഇരുപ്പ് പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നുമില്ല. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമായി കണ്ടെത്തിയിട്ടുമില്ല. ശരീരമിളകാതിരിക്കുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ ദോഷമുണ്ടാക്കുന്നുവെന്ന നിഗമനത്തിലാണ് പഠനം നടത്തിയവര്‍ എത്തിച്ചേര്‍ന്നത്. വെറുതെ ഇരിക്കുമ്പോള്‍ എന്തെങ്കിലും കൊറിച്ചു കൊണ്ടിരിക്കുന്ന ശീലം കൂടുതലും സ്ത്രീകള്‍ക്കാണെന്നും ഇതും പ്രമേഹത്തിന് ഒരു പരിധിവരെ കാരണമാകുന്നുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടുതല്‍ സമയം ഇരിക്കുന്ന സ്ത്രീകളില്‍ ഇന്‍സുലിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്. ഇങ്ങനെ വരുമ്പോള്‍ ഇന്‍സുലിനോട് ശരീരം പ്രതികരിക്കാതെയാകുന്നു. ഇത് പ്രമേഹമുണ്ടാക്കുകയും ചെയ്യും.
ശരാശരി സ്ത്രീകള്‍ ദിവസവും നാലു മുതല്‍ ഏഴു മണിക്കൂര്‍ വരെയും പുരുഷന്മാര് 4മുതല്‍ എട്ട് മണിക്കൂര്‍ വരെയും ഇരിക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
