Latest Updates
-
നവംബർ 10: ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്; ജീവിതത്തിൽ ഈ മാറ്റങ്ങൾ വരുത്താം, ജാഗ്രതയും പ്രധാനം -
സർവാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗം: അന്ധവിശ്വാസത്തിൽ വീഴാതെ ഇന്ന് രാത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
നവംബർ 10-16: ഈ 4 രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, പണവും കരിയറും മെച്ചപ്പെടും - അറിയേണ്ടതെല്ലാം -
ഭായ് ദൂജ് 2026: ആഘോഷം സുരക്ഷിതമാക്കാം, സഹോദരങ്ങൾക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 നവംബർ 10 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? -
10 നവംബർ രാശിഫലം: 12 രാശിക്കാർക്കും ഇന്നത്തെ ദിവസം നേട്ടമോ? അറിയാം സമ്പൂർണ്ണ ഫലം -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ
ഭക്ഷണത്തിനു മുന്‍പ് വെള്ളം, തടി കുറയും

ഇതിന് പിന്നിലുള്ള ശാസ്ത്രവും ലളിതമാണ്. വെള്ളം കുടിയ്ക്കുമ്പോള്‍ വിശപ്പു കുറയും. അതുകൊണ്ട് ഭക്ഷണത്തിന്റെ അളവും കുറയും. ഇത് തടി കുറയ്ക്കുകയും ചെയ്യും. വെള്ളത്തിന് പകരം പോഷകഗുണമുള്ള പാനീയങ്ങളോ ആകാം.
രണ്ട് മുതല്‍ എട്ട് ഔണ്‍സ് വരെ വെള്ളം ഭക്ഷണത്തിന് മുന്‍പ് കുടിയ്ക്കാവുന്നതാണ്.
അതുപോലെ ദിവസവും കുടിയ്ക്കേണ്ട വെള്ളത്തിന്റെ കാര്യത്തിലും പ്രത്യേക കണക്കു വയ്ക്കേണ്ട ആവശ്യമില്ല. എങ്കിലും ദിവസവും സ്ത്രീകള്‍ 9 കപ്പും പുരുഷന്മാര് 13 കപ്പും വെള്ളം കുടിയ്ക്കുന്നത് നല്ലതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
