Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്യാന്‍സര്‍ തടയാന്‍ മുന്തിരിക്കുരു

മുന്തിരിയുടെ കുരുവില്‍ നിന്നുണ്ടാക്കുന്ന ഒരു ഉല്പന്നമാണ് ഇതിന് സഹായിക്കുന്നത്. ക്യാന്‍സറുണ്ടാക്കുന്ന കോശങ്ങളുടെ വളര്‍ച്ച തടയുകയാണ് ഇത് ചെയ്യുന്നത്. സാധാരണയായി ക്യാന്‍സര്‍ കോശങ്ങള്‍ അതിവേഗം വിഘടിച്ചു പെരുകും. ഇതാണ് ക്യാന്‍സര്‍ വരുത്തുകയും അസുഖം ഗുരുതരമാക്കുകയും ചെയ്യുന്നത്. എന്നാല്‍ ചേര്‍ന്ന ചുറ്റുപാടുകളില്‍ മാത്രമാണ് ഈ വളര്‍ച്ച നടക്കുക. മുന്തിരിക്കുരു ഇതിന് പ്രതികൂലമായ സാഹചര്യമുണ്ടാക്കുകയും അങ്ങനെ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ നല്ല കോശങ്ങളെ ഇവ നശിപ്പിക്കുന്നുമില്ല.
എലികളിലാണ് ഇതെക്കുറിച്ചുള്ള ആദ്യപരീക്ഷണങ്ങള്‍ നടത്തിയത്. ഇത് വിജയമായതോടെ മനുഷ്യകോശങ്ങളിലും ഇത് പരീക്ഷിച്ചു വിജയിച്ചു.
അമേരിക്കയില്‍ മാത്രം ഒരു വര്‍ഷം 12,000 പേര് തലയിലും കഴുത്തിലും ക്യാന്‍സര്‍ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
