Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
വൈററമിന്‍ ഗുളികകള്‍ സുരക്ഷിതമോ?

ഗുളികയായോ ദ്രാവകരൂപത്തിലോ ഇന്ജക്്ഷനായോ വൈറ്റമിന്‍ ശരീരത്തിലെത്തിക്കാം. ഭക്ഷണം ശരിയായ രീതിയില്‍ കഴിക്കുന്നതോടൊപ്പം വൈററമിന്‍ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷണം കഴിക്കാതെ ദിവസവും വൈറ്റമിന്‍ ഗുളിക കഴിച്ചാല്‍ ആരോഗ്യമുണ്ടാവുമെന്ന് കരുതുന്നത് തെറ്റാണ്. ഭക്ഷണത്തോടൊപ്പം തന്നെ വേണം ഇത് കഴിക്കാന്‍.
കുട്ടികള്‍ക്ക് വൈറ്റമിന്‍ ഗുളികകള്‍ നല്ലതാണോ അല്ലയോ എന്നത് മാതാപിതാക്കളെ കുഴക്കുന്ന പ്രശ്നമാണ്. മിക്കവാറും കുട്ടികള്‍ ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്നവരാണ്. ഇവര്‍ക്ക് വൈറ്റമിന്‍ ഗുളികകള്‍ നല്‍കുന്നത് നല്ലതോ ചീത്തയോ എന്നതിന് ഇപ്പോഴും വ്യക്തതയില്ല. കുട്ടിയെ ശിശുരോഗവിദഗ്ധനെ കാണിച്ച ശേഷം തീരുമാനമെടുക്കുന്നതാണ് നല്ലത്.
നിങ്ങള്‍ ഭക്ഷണം കഴിക്കുന്നയാളാണെങ്കില്‍ വൈറ്റമിന്‍ ഗുളിക കഴിക്കുന്നത് ദൂഷ്യഫലങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. ആവശ്യമുള്ള പോഷകം ഭക്ഷണത്തില്‍ നിന്നു തന്നെ ലഭിക്കുമ്പോള്‍ ഇതിന്റെ ആവശ്യമില്ല.
ഒരോരുത്തര്‍ക്കും ആവശ്യമുളള വൈറ്റമിനുകളും വ്യത്യാസമായിരിക്കും. നിങ്ങളുടെ മുത്തച്ഛനോ അല്ലെങ്കില്‍ ഗര്‍ഭിണിയായ സഹോദരിയോ കഴിക്കുന്ന വൈറ്റമിന്‍ ഗുളിക നിങ്ങള്‍ കഴിച്ചാല്‍ ഒരു കാര്യവുമുണ്ടായെന്നു വരില്ലെന്നു മാത്രമല്ലാ, ദോഷമുണ്ടാക്കാനും സാധ്യതയുണ്ട്. ആവശ്യമുള്ള വൈറ്റമിനേതെന്നു തീരുമാനിക്കാന്‍ ഡോക്ടറുടെ ഉപദേശം തേടുന്നതായിരിക്കും നല്ലത്.
ആവശ്യമില്ലാത്ത ഗുളികകള്‍ കഴിക്കുന്നത് ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും ഓര്‍ക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
