Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വിവാഹമോചനം പുരുഷന്മാരെ തടിയന്മാരാക്കും

വിവാഹത്തോടെ സ്ത്രീകളുടെ തൂക്കം കൂടുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഉത്തരവാദിത്തം വര്‍ദ്ധിയ്ക്കുന്നതും കൂടുതല്‍ ജോലിചെയ്യുന്നതും സ്ത്രീകളെ വണ്ണമുള്ളവരാക്കി മാറ്റും. അതേസമയം വിവാഹമോചനത്തിന് ശേഷമാണ് പുരുഷന്മാര്ക്ക് വണ്ണം വയ്ക്കുക എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിവാഹമോചനത്തിന് ശേഷം പുരുഷന്മാര് ആരോഗ്യകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതാണത്രേ ഇതിന് കാരണം. എന്നാല്‍ വിവാഹ ജീവിതത്തിലായിരിക്കുമ്പോള്‍ പുരുഷന്റെ ആരോഗ്യകാര്യങ്ങള്‍ സ്ത്രീയുടെ കൈയ്യില്‍ ഭദ്രമായിരിക്കുന്നതിനാല് തൂക്കം കൂടുന്നില്ല.
കല്യാണം കഴിയ്ക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വിവാഹത്തിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ സ്ത്രീയ്ക്കും പുരുഷനും തടി കൂടും. പതിനായിരം ദമ്പതിമാരില്‍ നടത്തിയ സര്‍വ്വേയില്‍ നിന്നാണ് ഈ നിഗമനത്തിലെത്തിയത്. അതു കൊണ്ട് വിവാഹമോചനത്തിനൊരുങ്ങുന്ന പുരുഷന്മാരെ ജാഗ്രതൈ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
