Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ഒ ബ്ലഡ് ഗ്രൂപ്പിന് ഗര്‍ഭസാധ്യത കുറവെന്ന് റിപ്പോര്

ഈ ബ്ലഡ് ഗ്രൂപ്പില്‍ പെട്ടവര്‍ക്കാണ് കൂടുതല്‍ വന്ധ്യതാചികിത്സ നടത്തേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ 560ളം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളത്.
ഇത്തരം ബ്ലഡുള്ളവര്ക്ക് ഉയര്‍ന്ന ഫോളിക്കിള്‍ സ്റ്റിമുലേറ്റിങ്ങ് ഹോര്‍മോണ്‍ ഉള്ളതു കൊണ്ട് ബീജസംയോഗം നടക്കാന്‍ സാധ്യതയുള്ള അണ്ഡങ്ങളും കുറവായിരിക്കും.
ഇങ്ങനെയുള്ളവര്‍ ഗര്‍ഭിണിയാകാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ലെങ്കില്‍ എത്രയും പെട്ടെന്ന് ചികിത്സ നേടേണ്ടത് ആവശ്യമാണ്. ഹോര്‍മോണ്‍ ചികിത്സ വഴി ഈ പ്രശ്നത്തിന് പരിഹാരവുമുണ്ട്. ഇത്തരക്കാര്‍ ടെന്‍ഷന്‍ ഒഴിവാക്കുകയും കുഞ്ഞിനെ വേണമെന്നുണ്ടെങ്കില്‍ അധികം വൈകിക്കാതെ ഗര്‍ഭിണികളാകാന്‍ ശ്രമിക്കുകയുമാണ് ചെയ്യേണ്ടതെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
