Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കല്യാണം കഴിക്കൂ, വൈന്കുടിക്കൂ, കൂടുതല്‍ കാലം ജീവിക്കൂ
വാഷിങ്ടണ്‍: കൂടുതല്‍ കാലം ജീവിക്കണമെന്നാഗ്രഹമുണ്ടെങ്കില് വിവാഹം കഴിച്ച് ദിവസവും ഓരോ ഗ്ലാസ് വൈന്‍ കഴിച്ചാല്‍ മതി. കുറച്ചു കുടിക്കുന്നവര്‍ തീരെ കുടിക്കാത്തവരേക്കാള്‍ കൂടുതല്‍ കാലം ജീവിക്കുന്നതായും അമേരിക്കയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.
കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതിനാല്‍ അകാല മരണത്തിനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വൈന്‍ വളരെ നല്ലതാണ്.
വിവാഹം കഴിയ്ക്കുന്നതിലൂടെ മാനസിക പിരിമുറുക്കത്തിന് കുറച്ച് അയവ് വരും. കാരണം ഇവിടെ ഒരു പങ്കുവയ്ക്കല്‍ നടക്കുന്നുണ്ട്- പഠനം നയിച്ച ഓറിഗോണ്‍ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ പ്രഫസര്‍ കരോലിന് ആള്ഡ്വിന് വ്യക്തമാക്കി.
മാനസികസമ്മര്‍ദ്ദവും മരണവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഇക്കാര്യം മനസ്സിലാക്കണമെങ്കില്‍ കുറച്ച് പ്രായമാകണമെന്നു മാത്രം. നേരത്തെ ഭാര്യ മരിച്ചവരിലും വിവാഹം കഴിക്കാത്തവരിലും നടത്തിയ സര്‍വേ ജീവിതപങ്കാളിയുടെ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
