Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പുരുഷന്മാര് ശരിയ്ക്കും ദുര്ബലര്!

എന്നാല് രോഗപ്രതിരോധശേഷിയുടെ കാര്യത്തില് സ്ത്രീ ഒട്ടും ദുര്ബലയല്ലെന്നാണ് പുതിയൊരു പഠനത്തില് കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഇക്കാര്യത്തില് പുരുഷന് വളരെ ദുര്ബലനാണുതാനും.
ഒരു പനിവന്നാല്പ്പോലും പുരുഷന്റെ ശരീരം തളര്ന്നുപോകുമത്രേ, ഇത്തരം അവസരത്തില് സ്ത്രീകളുടെ പ്രതിരോധശേഷി കൂറേക്കൂടി ശക്തമായി പ്രവര്ത്തിക്കും. ലണ്ടനിലെ ക്യൂന്മേരി സര്വ്വകലാശാലയിലെ ഡോക്ടര് റമോണ സ്കോര്ട്ലാന്റിന്റെ നേതൃത്വത്തില് നടന്ന പഠനത്തിനാണ് പ്രതിരോധശേഷിയിലെ ഈ ഏറ്റക്കുറച്ചിലുകള് കണ്ടെത്തിയിരിക്കുന്നത്.
രക്തത്തിലെ വെളുത്ത അണുക്കളാണു രോഗത്തിനെതിരെ ശരീരത്തില് ആദ്യ പ്രതിരോധനിര തീര്ക്കുന്നത്. പെണ് വര്ഗത്തിന് ആണിനെ അപേക്ഷിച്ച് ഇരട്ടി വെളുത്ത അണുക്കള് രക്തത്തിലുണ്ടെന്നാണ് ഗവേഷകര് കണ്ടെത്തിയിരിക്കുന്നത്. ഇതുമാത്രമല്ല രോഗാണുക്കള് ശരീരത്തില് പ്രവേശിക്കുമ്പോള് വെളുത്ത അണുക്കളാണു വേഗത്തില് പ്രതികരിക്കുന്നതെന്നും പഠനത്തില് കണ്ടെത്തി.
ഇതില് നിന്നെല്ലാം വ്യക്തമാകുന്നത് പെണ് വര്ഗത്തിനു രോഗങ്ങളെ കൂടുതല് ഫലപ്രദമായി നേരിടാന് കഴിയുമെന്നാണ് ഡോക്ടര് റമോണ പറഞ്ഞു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
