Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ദന്തരോഗം? ഗര്‍ഭധാരണം വൈകും

ദന്താരോഗ്യസ്ഥിതി മോശമാണെങ്കില്‍ പ്രത്യുല്‍പാദനശേഷിയില്‍ അത് പൊണ്ണത്തടിയുണ്ടാക്കുന്ന അതേ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ദന്താരോഗ്യം മോശമായ സ്്ത്രീകളില്‍ ഗര്‍ഭിണികളാകാനുള്ള സാധ്യത കുറയുമത്രേ.
3737 ഗര്‍ഭിണികളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച് പഠനം നടത്തിയത്. പല്ലിന കേട്, മോണ പഴുപ്പ് തുടങ്ങിയ അസുഖങ്ങളാണ് വില്ലന്മാരാകുന്നത്. ഇക്കാര്യം സംബന്ധിച്ച് ഏറെക്കാലം മുമ്പുതന്നെ പലവിശ്വാസങ്ങളും നിലവിലുണ്ടെങ്കിലും ശാസ്ത്രീയമായ രീതിയില്‍ പഠനം നടത്തി ഇത് കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്ന് ഗവേഷകര്‍ പറയുന്നു.
പഠനവിധേയരാക്കിയ സ്ത്രീകളില്‍ ദന്തക്ഷയവും മറ്റുമുള്ളവരില്‍ ഗര്‍ഭധാരണം അവര്‍ പ്ലാന്‍ ചെയ്തതിലും ഏഴ് മാസത്തോളം വൈകിയെന്നാണ് കണ്ടെത്തിയത്ത്. അല്ലാത്തവരാകട്ടെ അഞ്ചാംമാസത്തിനുള്ളില് ഗര്‍ഭം ധരിയ്ക്കുകയും ചെയ്തിട്ടുണ്ട്.
വന്ധ്യതയും അതുസംബന്ധിച്ചുള്ള പ്രശ്നങ്ങളും ഒഴിവാക്കാന്‍ ഒരു പരിധിവരെ മികച്ച ദന്തസംരക്ഷണം സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ രണ്ടുനേരവും പല്ലുതേയ്ക്കുന്നത് ശീലമാക്കണമെന്നും ഇടക്കിടെ ദന്തരോഗവിദഗ്ധനെക്കണ്ട് പരിശോധന നടത്തണമെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
