Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
കാപ്പി അധികമായാല്‍ മതിഭ്രമം

കാപ്പിയും ആരോഗ്യവുമായി ബന്ധപ്പെട്ട് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പലതില്‍ നിന്നും ഇതിന്റെ ദോഷവശങ്ങളും ഒപ്പം ചില ഗുണങ്ങളും കണ്ടെത്തിയിട്ടുണ്ട്. അമിതമായാല്‍ അമൃതും വിഷം എന്നു പറയുന്നതുപോലെ കാപ്പിയുടെ കാര്യത്തിലുമുണ്ട് പ്രശ്നങ്ങള്‍.
ദിവസേന അഞ്ചു കപ്പ് കാപ്പി കുടിക്കുന്നവരില്‍ മതിഭ്രമത്തിനുള്ള സാധ്യത ഏറെയാണെന്നാണ് പുതിയൊരു പഠനത്തില്‍ കണ്ടെത്തിയത്. കഫീന്റെ സാന്നിധ്യമാണ് ഇവിടെ വില്ലനാകുന്നത്. ലാ ട്രോബ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം കണ്ടെത്തിയത്.
കഫീനും മാനസിക സമ്മര്‍ദ്ദവും തമ്മില്‍ വലിയ ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്. മനസ്സ് സംഘര്‍ഷഭരിതമായിരിക്കുമ്പോള്‍ കഫീന്‍ കൂടുതലായി അകത്തുചെന്നാല്‍ മാനസികനിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുമത്രേ. ഈ രീതി തുടര്‍ന്നാല്‍ മതിഭ്രമത്തിലാവും എത്തുകയെന്നാണ് ഗവേഷകര്‍ പറയുന്നത്. അളവ് കൂടുതലായാല്‍ ചായയ്ക്കും ശീതളപാനീയങ്ങള്‍ക്കും ഈ പ്രശ്നമുണ്ടെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
