Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പാല്‍ക്കട്ടി ഭ്രമം കുറച്ചോളൂ

ദിവസവും പാല്‍ക്കട്ടി ഉപയോഗിക്കുന്നത് മൂത്രാശയ സംബന്ധമായ കാന്‍സറിന് വഴിവയ്ക്കുമെന്നാണ് മുന്നറിയിപ്പ്. ദിവസവും ഒരു ചോക്ലേറ്റ് ബാറിന്റെയത്രയും(53 ഗ്രാമിലധികം) പാല്‍ക്കട്ടി ഉപയോഗിക്കുന്നത് രോഗസാധ്യത 50ശതമാനം വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മൂത്രാശയ സംബന്ധമായ കാന്‍സര്‍ ബാധിച്ച 200 പേരില്‍ നടത്തിയ പഠനങ്ങളില്‍ നിന്നാണ് പാല്‍ക്കട്ടിയുടെ വില്ലത്തരം ഗവേഷകര്‍ സ്ഥിരീകരിച്ചത്. ദിവസവും 53ഗ്രാമില്‍ കുറവ് പാല്‍ക്കട്ടി ഉപയോഗിച്ചവരിലാകട്ടെ ഇത്തരം പ്രശ്നങ്ങള്‍ താരതമ്യേന കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
പോര്‍ച്ചുഗലില്‍ നിന്നും ബല്‍ജിയം നിന്നുമുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.
പാല്‍ക്കട്ടി ആരോഗ്യത്തിനു വലിയ ഭീഷണിയാണെന്ന കണ്ടെത്തുന്നതിനു തെരഞ്ഞെടുത്ത ആളുകളുടെ എണ്ണം പരിമിതമാണെന്നും അതിനാല്‍ത്തന്നെ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും ഗവേഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആധുനിക കാലത്തെ ഭക്ഷണപദാര്‍ത്ഥങ്ങളായ ബര്‍ഗര്‍, പിസ എന്നിവയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് പാല്‍ക്കട്ടി. വടക്കേഇന്ത്യന്‍ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ചീസിന് വലി പ്രാധാന്യമുണ്ട്. വിദേശരാജ്യങ്ങളില്‍ പലതിലും പാല്‍ക്കട്ടി വന്‍തോതില്‍ ഉപയോഗിക്കുന്നുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
