Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഇനി വാര്‍ധക്യത്തെയും അകറ്റിനിര്‍ത്താം

വാര്‍ദ്ധക്യത്തെ അകറ്റിനാര്ത്തുന്നതിനുള്ള ആന്റി ഓക്സിഡന്റ്സ് അടങ്ങിയ ഒരു ഗുളികയാണ് വരാന്‍ പോകുന്നത്. മരുന്ന് തയ്യാറായിക്കഴിഞ്ഞു. എങ്കിലും മനുഷ്യരില്‍ പരീക്ഷണം നടത്തി ഫലം കണ്ടാലേ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാനാവൂ.
എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മരുന്ന് വിജയകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യരില്‍ പരീക്ഷണം നടത്തുന്നതിന് അനുമതി ലഭിക്കേണ്ടതുണ്ട് അതിനാലാണ് ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ വൈകുന്നത്.
അതേസമയം വാര്‍ദ്ധക്യത്തെ പൂര്‍ണമായി ഈ മരുന്ന് തടയുകയല്ല പകരം വൈകിപ്പിക്കുകയാണ് ഈ മരുന്ന് ചെയ്യുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
ശരീരത്തിലെ 99% ഓക്സിജനും നിരുപ്രദവകരമായ വെള്ളത്തിന്റെ രൂപത്തിലാണ് ആകുന്നത്. എന്നാല്‍ അതില്‍ ഒരു ശതമാനം ഓക്സിജന്‍ സൂപ്പര്‍ ഓക്സൈഡായി രൂപാന്തരം പ്രാപിക്കുകയും, അത് പിന്നീട് വിഷമയമായ ഘടകങ്ങളായി മാറുകയുമാണ് ചെയ്യുന്നത്.
ഈ രൂപന്തര പ്രക്രിയയെ തടയുന്ന ആന്റി ഓക്സിഡന്റാണ് ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് റിസര്‍ച്ചിന് നേതൃത്വം നല്കിയ മോസ്കോ യൂണിവേഴ്സിറ്റിയിലെ വ്ളാഡിമര്‍ സ്കുളഷേവ് പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
