Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഉണക്കമത്സ്യത്തില് വിഷാംശം

പക്ഷേ ഒരു കാര്യം ഈ ഉണക്കമീന്‍ സ്വാദില്‍ മുന്നിലാണെങ്കില്‍ ആരോഗ്യപരമായി നോക്കുമ്പോള്‍ ശരിയ്ക്കുമൊരു വില്ലനാണെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മത്സ്യം ഉണക്കി സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ തന്നെയാണ് പ്രശ്നമുണ്ടാക്കുന്നത്.
രാജ്യത്തിന്റെ പലഭാഗത്തും ഉണക്കമത്സ്യ തയ്യാറാക്കുന്നുണ്ട്. പലേടത്തുനിന്നും പാക് ചെയ്ത് വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിയ്ക്കുന്നത്. മുന്‍ കാലത്ത് ഉപ്പുചേര്‍ത്ത് കടപ്പുറത്തും മറ്റും വിരിച്ചിട്ടായിരുന്നു ഇവ ഉണക്കിയിരുന്നത്.
അന്ന് മണലിനെ മാത്രമേ ഭയക്കേണ്ടതുമുണ്ടായിരുന്നുള്ളു. എന്നാല്‍ ഇന്ന് കേടുവരാതിരിക്കാന്‍ മാരകവിഷമടങ്ങയിരിക്കുന്ന വീര്യം കൂടിയ കീടനാശിനികളും മറ്റ് രാസവസ്തുക്കളും ചേര്‍ത്താണ് ഇവ തയ്യാറാക്കുന്നത്.
ഭുവനേശ്വറിലെ റീജിയണല്‍ റിസര്‍ച്ച് ലബൊറട്ടറി നടത്തിയ പഠനത്തില്‍ ഫോര്‍മാലിന്‍ ഡി ഹൈഡ് പോലുള്ള വിഷാംശമുള്ള രാസപദാര്‍ത്ഥങ്ങളാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവ മനുഷ്യശരീരത്തില്‍ വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
അതുകൊണ്ടുതന്നെ കഴിയുന്നതും ഉണക്കമീന്‍ ഉപയോഗിക്കാതിരിക്കുന്നതാവും നല്ലത്. അതല്ല നിര്ബ്ബന്ധമാണെങ്കില് വളരെ സമയം ശുദ്ധജലത്തില്‍ മുക്കിവച്ച് പലവട്ടം കഴുകി വൃത്തിയാക്കിയശേഷം ഉപയോഗിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
