Latest Updates
-
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും
നിക്കോട്ടിന് സ്തനാര്‍ബുദമുണ്ടാക്കും

സിഗരറ്റിലടങ്ങിയ അറുപതോളം രാസവസ്തുക്കള്‍ അര്‍ബുദത്തിന് ഇടയാക്കുന്നതായി നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും നിക്കോട്ടിന് ഇതുവരെ അര്‍ബുദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നില്ല.
പുകവലി ശീലമാവുന്നതിനും വലിക്കാരെ അതിന്റെ അടിമകളാക്കുന്നതിനും കാരണക്കാരനായ നിക്കോട്ടിന് കോശങ്ങളുടെ അമിതവളര്‍ച്ചയ്ക്കും ഉത്തരവാദിയാണെന്ന പഠന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
തായ്പേയ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. സാധാരണ കോശങ്ങളില്‍ നിക്കോട്ടിന് കുത്തിവെച്ചപ്പോള്‍ അവ അമിത വളര്‍ച്ച പ്രകടിപ്പിക്കുന്നെന്നാണ് ഗവേഷകര്‍ക്ക് കണ്ടെത്താനായത്.
മറിച്ച്, നിക്കോട്ടിന്റെ അളവ് കുറയുന്നതിനനുസരിച്ച് കോശവളര്‍ച്ചയും കുറയുന്നതായി ഗവേഷണത്തില്‍ തെളിഞ്ഞു.
പുകവലി ഉപേക്ഷിക്കാനായി പലരും നിക്കോട്ടിന് ച്യൂയിംഗവും ഇലക്ട്രോണിക് സിഗരറ്റുകളും ഉപയോഗിക്കാറുണ്ട്. ഇതും അപകടകരമാണെന്നാണ് പുതിയ പഠന റിപ്പോര്‍ട്ടിലൂടെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
