Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
പാരാസെറ്റാമോള്‍ കൗമാരക്കാരില്‍ ആസ്മയുണ്ടാക്കും

എന്നാല്‍ ഈ പാരസെറ്റാമോള്‍ അത്ര നല്ലതല്ലെന്ന് നമുക്ക് അറിയുകയും ചെയ്യാം. ഇതാ വീണ്ടും പാരാസെറ്റാമോളിന്റെ വില്ലത്തരം കണ്ടെത്തിയിരിക്കുന്നു.
ലോകവ്യാപകമായി ഉപയോഗിക്കുന്ന വേദനാസംഹാരിയായ പാരസെറ്റമോള്‍ കൗമാരക്കാരില്‍ ആസ്മയ്ക്കു കാരണമാകാം എന്നാണ് പുതിയ കണ്ടെത്തല്‍.
ന്യൂസിലന്‍ഡിലെ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. . 13 14 വയസ്സു പ്രായമുള്ള മൂന്നു ലക്ഷം കുട്ടികളെയാണ് ഗവേഷകര്‍ പഠനത്തിനു വിധേയരാക്കിയത്.
മാസത്തില്‍ ഒരിക്കല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുന്ന കൗമാരക്കാര്‍ക്ക് ഒരിക്കലും ഉപയോഗിക്കാത്തവരെക്കാള്‍ ആസ്മയ്ക്കുള്ള സാധ്യത രണ്ടര മടങ്ങാണ്.
പാരസെറ്റമോളിന്റെ ഉപയോഗം എക്സിമ, മൂക്കിലെ അലര്‍ജി എന്നിവയ്ക്കും കാരണമാകാമെന്നു പഠനം വ്യക്തമാക്കി.
പാരസെറ്റമോള്‍ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ദോഷമായി ബാധിക്കുന്നതാകാം ആസ്മയ്ക്കും അലര്‍ജിക്കും വഴിതെളിക്കുന്നതെന്ന്് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
പഠനത്തിന്റെ വിശദാംശങ്ങള്‍ അമേരിക്കന്‍ മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
