Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇനി പുരുഷന്മാര്ക്കും ഗര്‍ഭ നിരോധന ഗുളിക
പുരുഷ ബീജത്തിലെ മാംസ്യത്തിന്റെ അളവ് കുറയ്ക്കുകയാണ് ഈ ഗുളിക ചെയ്യുന്നത്. ബീജത്തില്‍ മാംസ്യം വേണ്ടത്ര ഇല്ലെങ്കില്‍ സ്ത്രീ ഗര്ഭിണിആവില്ല. മൂന്ന് മാസത്തിലൊരിയ്ക്കലാണ് ഈ ഗുളിക കഴിയ്ക്കേണ്ടത്. പല ശ്രമങ്ങളും നേരത്തേയും നടന്നിരു്ന്നെങ്കിലും ഇതാദ്യമായാണ് പുരുഷന്മാര്ക്കുള്ള ഗര്‍ഭനിരോധന ഗുളിക വിജയകരമായി കണ്ടെത്താനായത്.
എന്നാല്‍ മറ്റേതൊരു മരുന്നിനെന്ന പോലെ ഇതിനും പാര്‍ശ്വ ഫലങ്ങള്‍ ഉള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞരുടെ നിര്‍ദ്ദേശപ്രകാരം മരുന്ന് പരീക്ഷിച്ച പരീക്ഷിച്ച പലരും ഈ പരാതി ഉന്നയിച്ചു. ലൈംഗിക താല്പര്യം കുറയുക, വിഷാദ അവസ്ഥ ഉണ്ടാവുക തുടങ്ങിയവയാണ് പ്രധാനമായും ഇവര്‍ ഉന്നയിച്ച പരാതികള്‍.
എന്നാല്‍ ഇതിന് പാര്‍ശ്വ ഫലങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും 100 ശതമാനവും വിജയപ്രദവുമാണെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

