Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
വലിയില്‍ മുന്നില്‍ ബിപിഒക്കാരികള്

എന്നാല്‍ ഇനിയങ്ങോട്ട് ഈ കാഴ്ച പതിവാകുമെന്നാണ് ചില പഠനങ്ങള്‍ നല്കുന്ന സൂചന. ഇന്ത്യയിലെ സ്ത്രീകള്‍ക്കിടയില്‍ പുകവലിശീലം വര്‍ധിക്കുകയാണെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്.
സിഗരറ്റ് പുകച്ചു തള്ളുന്ന ഇന്ത്യന്‍ സ്ത്രീകളില്‍ ഏറ്റവും മുന്നില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരും ബിപിഒ ഉദ്യോഗസ്ഥകളുമാണത്രേ. പുകവലിക്കുന്ന പാശ്ചാത്യ ശൈലിയോട് ആരാധന പുലര്‍ത്തുന്ന വിദ്യാര്‍ഥിനികളും ഇക്കാര്യത്തില്‍ പിന്നിലല്ല.
ഇന്ത്യയിലെ സ്ത്രീകളുടെ പുകവലിയുടെ ആധിക്യം പ്രതീക്ഷിക്കുന്നതിലും വളരെ അപ്പുറമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളില്‍ 8 മുതല്‍ 35 ശതമാനം വരെ പുകവലിക്കാരാണ്.
ബിപിഒ ഉദ്യോഗസ്ഥകളും കോര്‍പ്പറേറ്റ് സംസ്കാരത്തില്‍ പുകവലിക്കാരാവുകയാണ്. ഈ രണ്ടുകൂട്ടരും ജോലിസംബന്ധമായ സാഹചര്യങ്ങളില്‍ നിന്നാണ് ഈ ശീലം തുടങ്ങുന്നത്. ഏറ്റവും കൂടുതല്‍ പുകവലിക്കുന്നസ്ത്രീകളുള്ളതും ഈ രംഗത്താണ്. ജോലിഭാരം മുലമുണ്ടാകുന്ന സംഘര്ഷങ്ങിള് നിന്ന് താല്‍കാലികാശ്വാസത്തിനായി പുകവലിയ്ക്കുന്നവരാണ് ഇവരില്‍ അധികവും.
മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന തൊഴില്‍ സാഹചര്യങ്ങളും മാറി വരുന്ന ജീവിത വീക്ഷണവുമായിരിക്കാം സ്ത്രീകള്‍ക്കിടയില്‍ പുകവലിശീലം വര്‍ധിപ്പിക്കുന്നത്. പാശ്ചാത്യ രാജ്യത്തെ സ്ത്രീകള്‍ പുകവലിയില്‍ നിന്ന് രക്ഷ നേടാനായി ശ്രമിക്കുമ്പോഴാണ് ഒരുകൂട്ടര്‍ ഇന്ത്യയില്‍ ആ സംസ്കാരത്തെ അനുകരിച്ച് പുകവലിച്ച് തള്ളുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
