Latest Updates
-
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ!
സോയ ബീജോല്പാദനം കുറയ്ക്കും

സോയ ബീന്‍സില്‍ സ്ത്രീ ലൈംഗികഹോര്മ്മോണുകളെ അനുകരിക്കുന്ന തരത്തിലുള്ള സ്വാഭാവിക രാസവസ്തുക്കള്‍ ഉണ്ടെന്ന് നേരത്തേ മറ്റൊരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത് പുരുഷന്മാരില് ബീജോല്പാദനം കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.
സോയയില്‍ അടങ്ങിയിരിക്കകുന്ന ജെനിസ്റ്റിന് ന്നെ രാസപദാര്‍ത്ഥമാണ് ഇവിടെ വില്ലനാകുന്നത്. ശരീരത്തില്‍ ബീജോല്പാദനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനത്തെ ഈ രാസവസ്തുവിന്റെ പ്രവര്‍ത്തനം പ്രതികൂലമായി ബാധിക്കും.
സോയ കഴിക്കുന്നവരില്‍ അതില്‍ അടങ്ങിയിരിക്കുന്ന ഐസോഫ്ലാവെന്സ് എന്ന വസ്തു പ്രത്യൂല്പാദന അവയവങ്ങളില്‍ എത്തും. ഇത് സ്ത്രീ ഹോര്മ്മോണായ ഈസ്ട്രജന്റെ പ്രവര്‍ത്തനരീതി പ്രകടിപ്പിക്കുന്ന പദാര്‍ത്ഥമാണ്. ഇതിന്റെ സാന്നിധ്യം പുരുഷന്മാരിലെ പ്രത്യുല്പാദനപരമായ പ്രവര്‍ത്തനത്തെ ബാധിക്കുംമെന്നാണ് നേരത്തേ കണ്ടെത്തിയിരുന്നത്.
പാല് ഉല്‍പ്പന്നങ്ങളില്‍ സോയയുടെ സാന്നിധ്യം വളരെയധികമായതിനാല്‍ ഇതിന്റെ ഉപയോഗം കുറയ്ക്കാനാണ് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നത്.
ജെനിസ്റ്റിന് പുരുഷ പ്രത്യുത്പാദനപ്രവര്ത്തനങ്ങളുമായി ബന്ധമൊന്നുമില്ല എന്ന് നേരത്തേ കേംബ്രിഡ്ജ് സര്‍വകലാശാല പ്രഫസര്‍ യുവാന്‍ ഹഗ്സിന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന് കടകവിരുദ്ധമാണ് പുതിയ പഠനറിപ്പോര്‍ട്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
