Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീ ലൈംഗികതയോട് പുരുഷന് ഉള്‍ഭയം
വാഷിംഗ്ടണ്‍ : ലൈംഗിക പരിചയമുളള സ്ത്രീകളോട് ബന്ധപ്പെടുമ്പോള്‍ ചെറുപ്പക്കാര്‍ക്ക് ഉള്ഭയമുണ്ടോ? പ്രത്യേകിച്ച് രതിയില്‍ പ്രായോഗിക പരിജ്ഞാനം ഇല്ലാത്തവര്‍ക്ക്.
ഉണ്ടെന്നു തെളിയിക്കുന്നതാണ് പുതിയ പഠനങ്ങള്‍. അതേ സമയം ലൈംഗിക കാര്യങ്ങളില്‍ മുന്‍പരിചയം വേണ്ടുവോളമുളള പുരുഷന്മാര്ക്ക് സ്ത്രീയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നന്നായി അറിയാം.
ഒരേ സ്ത്രീയില്‍ വിവിധ പ്രായത്തിലുളള പുരുഷന്മാര് വെവ്വേറെ ലൈംഗികതയാണ് ദര്‍ശിക്കുന്നത്. ലൈംഗിക ബന്ധത്തിന് ഇണയെ തിരഞ്ഞെടുക്കുന്നതില്‍ പ്രായം ചെന്ന പുരുഷന്മാര് കയ്യടക്കം കാണിക്കുന്നു.
കാമവും ഉത്തേജനവും തമ്മില്‍ വേര്‍തിരിച്ചറിയാനും പുരുഷന്മാര്ക്ക് കഴിയുന്നില്ലെന്നും പഠനം വെളിപ്പെടുത്തുന്നു.
അമേരിക്കയിലെ കിന്‍സി ഇന്‍സ്റ്റിറ്റിയൂട്ട് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങളുളളത്. ആര്‍ക്കൈവ്സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ മാസികയുടെ ഏപ്രില്‍ ലക്കത്തില്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കും.
"പുരുഷന്മാരുടെ ലൈംഗിക പ്രതികരണങ്ങള്‍ പഠിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഞങ്ങള്‍ അവലംബിച്ചിട്ടുണ്ട്. ലൈംഗിക പെരുമാറ്റം വ്യക്തമായി നിര്‍വചിക്കുന്നതിന് വേണ്ടിയാണ് ചോദ്യാവലിയും സര്‍വെയും തയ്യാറാക്കിയത്", സര്‍വെയ്ക്ക് നേതൃത്വം നല്കിയ എറിക് ജാന്സണ് പറയുന്നു.
50 വീതം അംഗങ്ങളുളള ഫോക്കസ് ഗ്രൂപ്പുകളെ മൂന്ന് തട്ടായി തിരിച്ചാണ് സര്‍വെ നടത്തിയത്. 18-24 വയസ് പ്രായമുളളവരുടെ ഒരു സംഘം, 25-45 വയസുകാരുടെ സംഘം, 46നു മുകളില്‍ പ്രായമുളളവരുടെ സംഘം എന്നിങ്ങനെയായിരുന്നു തരംതിരിവ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
