Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
കാപ്പികുടി കൂടിയാല്‍ മാറിടസൗന്ദര്യം കുറയും
ലണ്ടന്‍: ദിവസം മൂന്നുകപ്പിലേറെ കാപ്പികുടിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിയ്ക്കക. എത്രയും പെട്ടന്ന് കാപ്പിയുടെ അമിതോപയോഗം നിര്‍ത്തിയില്ലെങ്കില്‍ നിങ്ങളുടെ മാറിടസൗന്ദര്യം നഷ്ടപ്പെടും.
സ്വീഡനിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കാപ്പിയുടെ ഉപയോഗം കൂടിയാല്‍ സ്തനവലിപ്പം കുറയുമെന്ന് കണ്ടെത്തിയത്. മൂന്ന് കപ്പില്ക്കൂടുതല് കാപ്പി ഒരു ദിവസം കഴിയ്ക്കുന്നവരുടെ സ്തനവലിപ്പം ക്രമേണ കുറഞ്ഞുവരുകയും ബ്രായുടെ അളവ് മാറുന്നതിലൂടെ അത് കണ്ടെത്താന്‍ കഴിയുകയും ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
എന്നാല്‍ ഇത് ഒറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്നും കാലമേറെ കഴിയുമ്പോഴാണ് വലിപ്പത്തില്‍ മാറ്റം വരുന്നതെന്നുമുള്ള വിവരം കാപ്പി പ്രിയര്‍ക്ക് ആശ്വസം നല്‍കും. മുന്നൂറോളം സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകരുടെ കണ്ടെത്തല്‍.
എന്നാല്‍ കാപ്പിയെ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു. കാരണം കാപ്പിയ്ക്ക് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാനുള്ള കഴിവുണ്ടെന്നത് തന്നെ. ദിവസേന മിതമായ അളവില്‍ കാപ്പികുടിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കുറഞ്ഞിരിക്കുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
