Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഓടൂ... ഓടൂ...ഓടിക്കൊണ്ടിരിയ്ക്കൂ
കൂടുതല്‍ക്കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹിയ്ക്കാത്തവരുണ്ടാകുമോ. എന്നാല്‍ ഇങ്ങനെ ആഗ്രഹിക്കുകയല്ലാതെ അതിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നവരുടെ എണ്ണം വളരെ ചുരുക്കമാണ്.
ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത് കൂടുതല്‍ക്കാലം ജീവിച്ചിരിക്കാന്‍ നിത്യേന ഓടിയാന്‍ മതിയെന്നാണ്. ഈയിടെ നടന്ന ഒരു പഠനത്തിലാണ് ഓട്ടം ജീവിതക്രമത്തില്‍ വലിയ പങ്കുവഹിക്കുന്നതായി കണ്ടെത്തിയത്.
ഇരുപത് വര്‍ഷമായി ഓട്ടം ശീലമാക്കിയ മധ്യവസ്കരിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഹൃദ്രോഗം, കാന്‍സര്‍, അല്ഷിമേര്സ് പോലെ നാഡീസംബന്ധമായ അസുഖങ്ങള്‍ മുതലായവയെ ചെറുക്കുന്നതില്‍ ഓട്ടത്തിന് വലിയ പങ്കുണ്ടെന്ന് ഗവേഷണം നടത്തിയ കാലിഫോര്‍ണിയ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര്‍ അല്‍സ് ഹെമിയര്‍ അഭിപ്രായപ്പെടുന്നു.
ഓട്ടം പോലുള്ള എല്ലാതരം കായിക പിരശീലനങ്ങളും ശരീരത്തിന് ഗുണം ചെയ്യുമെന്ന് ഹെമിയറുടെ സഹായികളായ ഡോക്ടര്‍ എലിസ ചക്രവര്‍ത്തിയും ഡോക്ടര്‍ ജെയിംസ് ഫ്രയിസും അഭിപ്രായപ്പെടുന്നു.
രാജ്യത്താകമാനമുള്ള റണ്ണിംഗ് ക്ലബുകളില്‍ നിന്നുള്ള 284 അംഗങ്ങളിലും 156 സാധാരണക്കാരിലുമാണ് പഠനം നടത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
