Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഉറക്ക പ്രവണതകളെ ടെലിവിഷന്‍ സ്വാധീനിയ്ക്കും
വാഷിംഗ്ടണ്‍: മനുഷ്യന്റെ ഉറക്ക പ്രവണതകളില്‍ വന്‍ മാറ്റങ്ങള്‍ വരുത്താന്‍ ടെലിവിഷന്‍ സാധിയ്ക്കുമെന്ന് പഠനങ്ങള്‍.
ജേര്‍ണല്‍ ഓഫ് ലേബര്‍ ഇക്കോണമിക്സ് പ്രസിദ്ധികരിച്ച റിപ്പോര്‍ട്ടിലാണ് ടെലിവിഷന്റെ മനുഷ്യരുടെ ഉറക്ക രീതികളില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ചുള്ള വിവരങ്ങളുള്ളത്.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിയ്ക്കുന്ന ജോലി, ഉറക്കം, ടിവി എന്നിവയെ സംബന്ധിച്ചു നടത്തിയ പഠനങ്ങളിലാണ് ആളുകളില്‍ ടിവിയുടെ അമിത സ്വാധീനം കണ്ടെത്തിയത്. ടെലിവിഷന്‍ പരിപാടികളുടെ സമയമനുസരിച്ച് ആളുകളുടെ ഉറക്ക ദൈര്‍ഘ്യത്തിലും വ്യത്യാസം വരുന്നു.
രാത്രിയില്‍ ടെലിവിഷന്‍ പരിപാടികള്‍ ദീര്‍ഘ നേരം വീക്ഷിയ്ക്കുന്നവര് പകല്‍ വൈകി ഉണരുകയും ചിലപ്പോള്‍ പരിപാടികള്‍ കാണാനായി നേരത്തെ എണിയ്ക്കുകയും ചെയ്യാറുണ്ട്.
അമിതമായി ടെലിവിഷന്‍ കാണുന്നവര്‍ക്ക് പകല്‍ നേരങ്ങളില്‍ ഉറങ്ങാന്‍ സൂര്യപ്രകാശം ഒരു പ്രശ്നമാവാറില്ലെന്നു പഠനം വ്യക്തമാക്കുന്നു.
പല ടെലിവിഷന്‍ പരിപാടികളും അമേരിക്കന്‍ ജനതയുടെ ജീവിതചര്യകളില്‍ സുപ്രധാനമായ മാറ്റങ്ങളും വരുത്തുന്നുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്കിയ ഡാനിയേല്‍ എസ് ഹമേര്ഷ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
