Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലൈംഗികത ബുദ്ധിവികാസത്തിന് സഹായിക്കുമെന്ന് പഠനം
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനുമെല്ലാം സെക്സ് സഹായകമാണെന്ന് നേരത്തേ നടന്ന പല പഠനങ്ങളില്‍ നിന്നായി വ്യക്തമായിട്ടുണ്ട്. ഇപ്പോഴിതാ സെക്സിന്റെ മറ്റൊരു ഗുണം കൂടി വെളിപ്പെട്ടിരിക്കുന്നു.
ബുദ്ധിവികാസത്തിന് ലൈംഗികബന്ധം സഹായകമാവുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. ലൈംഗികതയും മസ്തിഷ്കവും തമ്മിലുള്ള ബന്ധമാണ് ഈ ബുദ്ധിവികാസത്തിന് പിന്നിലെ രഹസ്യം.
ജര്‍മ്മനിയിലെ ഹാംബര്‍ മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകനായ വെര്‍ണര്‍ ഹാബെര്മല് നടത്തിയ പഠനത്തിലാണ് ലൈംഗികത ബുദ്ധിവികാസത്തിന് സഹായകമാകുമെന്നകാര്യം കണ്ടെത്തിയത്. തുടര്‍ച്ചയായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബുദ്ധി കൂടാന്‍ ഏറെ സഹായിക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.
ലൈംഗികബന്ധത്തിന് മുമ്പുള്ള പൂര്‍വ്വലീലകള്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ കൂടുതലായി ഉല്പാദിപ്പിക്കാന് കാരണമാകുന്നു. ഇത് തലച്ചോറിലെ ചില ഭാഗങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ഇങ്ങനെയാണത്രേ ഇത് ബുദ്ധിവികാസത്തെ സ്വാധീനിക്കുന്നത്.
എന്തായാലും ബുദ്ധിയും സെക്സും തമ്മിലുള്ള ബന്ധങ്ങള്‍ കണ്ടെത്താനായി പാശ്ചാത്യ ഗവേഷകര്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തിവരുകയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
