Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ടിവിക്ക് മുന്നില്‍ ചടഞ്ഞ് കൂടുന്നവര്‍ ദുഖിതര്‍
ഏതു നേരവും നിങ്ങള്‍ ടിവിയ്ക്ക് മുന്നിലാണോ? എങ്കില്‍ ഒരു കാര്യം മനസിലാക്കുക, നിങ്ങള്‍ എന്തോ കടുത്ത ദുഖം അനുഭവിയ്ക്കുന്നുണ്ട്.
അസന്തുഷ്ടരായ മനുഷ്യരാണ് ടെലിവിഷന്‍ മുന്നില്‍ ചടഞ്ഞ് കൂടിയിരിക്കുന്നതെന്ന് ഇത് സംബന്ധിച്ച് പഠനം നടത്തിയ മെരിലാന്റ് സര്‍വകലാശാലയിലെ സാമൂഹ്യശാസ്ത്ര ഗവേഷകരായ ജോണ്‍ റോബിന്‍സണും സ്റ്റീവ് മാര്‍ട്ടിനും പറയുന്നു.
ഇത്തരക്കാര്‍ സന്തുഷ്ടരായ മനുഷ്യരേക്കാള്‍ 30 ശതമാനം അധികം സമയം ടിവിയ്ക്ക് മുന്നില്‍ കഴിച്ചുകൂട്ടുന്നതായാണ് ഇവര്‍ കണ്ടെത്തിയിട്ടുള്ളത്.
സന്തുഷ്ടരായ മനുഷ്യര്‍ മറ്റുള്ളവരുമായി കൂടുതല്‍ ഇടപഴകുന്നതിനും വായനയ്ക്കും ലൈംഗികകാര്യങ്ങള്ക്കും മറ്റുമാണ് പ്രധാന്യം നല്‍കുന്നത്. എന്നാല്‍ ദുഖതര് ടെലിവിഷന്‍ മുന്നില്‍ സമയം തള്ളിനീക്കുകയാണെന്ന് പഠനം വെളിപ്പെടുത്തുന്നു.
1975 മുതല്‍ 2006 വരെ നീണ്ട ഗവേഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇക്കാലത്തിനിടയ്ക്ക് 30,000 ഓളെ പേരെ ഇവര്‍ പഠനത്തിന് വിധേയരാക്കി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
