Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ത്വക്‌രോഗം ചെറുക്കാന്‍ വിറ്റാമിന്‍ ഡി
ത്വക് രോഗങ്ങളെ ചെറുക്കാന് വിറ്റാമിന് ഡി ഗുളികള് സഹായകമാണെന്ന് പഠനറിപ്പോര്ട്ട്. അമേരിക്കയിലെ കാലിഫോര്ണിയ സര്വ്വകലാശാലയിലെ സാന്ഡിഗോ സ്കൂള് ഓഫ് മെഡിസിനിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് വിറ്റാമിന് ഡി ഒട്ടേറെ ത്വക്രോഗങ്ങളെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയത്.
വിറ്റാമിന് ഡിയുടെ കുറവ് കാന്സറിനും പ്രമേഹത്തിനും കാരണമാകാറുണ്ട്. ത്വക് രോഗങ്ങളെ പ്രതിരോധിക്കുന്ന രാസവസ്തുക്കള് ഉല്പാദിപ്പിക്കുന്നതില് വിറ്റാമിന് ഡി പ്രധാനഘടകമായി പ്രവര്ത്തിക്കാറുണ്ടെന്നും ഇതിന്റെ ഉപയോഗം കുട്ടികളെ ബാധിക്കുന്ന ഇരുപത് ശതമാനത്തോളം മാരക ത്വക്രോഗങ്ങളെ തടയാന് പര്യാപ്തമാണെന്നും ശാസ്ത്രജ്ഞര് പറയുന്നു.
വിറ്റാമിന് ഡിയുടെ ഉപയോഗംകൊണ്ട് ഒട്ടേറെ ത്വക് രോഗികളില് വലിയ തോതിലുള്ള മാറ്റങ്ങള് ഉണ്ടായിട്ടുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നു.
പ്രൊഫസര് റിച്ചാര്ഡ് ഗാല്ലോയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഇപ്പോഴത്തെ പഠനം ചെറിയതോതിലുള്ളത് മാത്രമാണെന്നും കൂടുതല് പഠനം ഇനിയും നടക്കേണ്ടതുണ്ടെന്നും സംഘം പറഞ്ഞു.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
