Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
മൈഗ്രേനുള്ളവരില്‍ സ്തനാര്‍ബുദ സാധ്യത കുറയും
മൈഗ്രേന്: എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ജീവിയ്ക്കണ്ടായേ എന്നു ചിന്തിയ്ക്കുന്നവരാണ് മിക്കവരും. ആ വേദന സഹിച്ചിട്ട് സ്വര്‍ണ്ണക്കട്ടി തരാമെന്ന് പറഞ്ഞാലും വേണ്ടെന്നുമാത്രേമേ അനുഭവമുള്ളവര്‍ പറയൂ.
എന്നാല്‍ മൈഗ്രേന് ശല്യം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഒരു കാര്യത്തില്‍ സമാധാനിക്കാം. ഇവരില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത കുറവാണ്.
അമേരിക്കയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. മൈഗ്രൈനുള്ളവരില് സ്തനാര്ബുധമുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 30 ശതമാനം കുറവാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മൈഗ്രേനുള്ളവരുടെ ശരീരത്തില്‍ ഹോര്‍മോണുകള്‍ സവിശേഷ രീതിയില്‍ പ്രവര്ത്തിക്കുന്നതാണത്രേ ഇതിന് കാരണം. മൈഗ്രേന് കാരണമാകുന്നതും സ്തനാര്‍ബുദത്തിന് കാരണമാകുന്നതും ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
