Latest Updates
-
ഛഠ് സന്ധ്യാ അർഘ്യ 2026: രാശിഫലവും സുരക്ഷിതമായ ആഘോഷത്തിനുള്ള നിർദ്ദേശങ്ങളും ഇതാ -
വായുമലിനീകരണം രൂക്ഷം; ഇൻഡോർ പ്ലാന്റുകൾ വാസ്തു പ്രകാരം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ശുക്ര മാർഗി: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ജാഗ്രത വേണോ? അറിയേണ്ടതെല്ലാം -
നവംബർ 16, 17: ബുധാദിത്യയോഗം വരുന്നു; ഡിജിറ്റൽ സുരക്ഷയ്ക്കും യാത്രയ്ക്കും ഈ മുൻകരുതലുകൾ മറക്കരുത്! -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: വാരാന്ത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സുരക്ഷാ നിർദ്ദേശങ്ങളും -
സൂര്യന്റെ വൃശ്ചിക സംക്രമണം: 12 രാശിക്കാർക്കും നിർണ്ണായക ദിനങ്ങൾ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം -
നവംബർ 14 രാജ്യോഗ് വാച്ച്: ഗജകേസരി യോഗം ഉണ്ടോ? സാമ്പത്തിക ഇടപാടുകളിൽ ഈ മുൻകരുതലുകൾ നിർബന്ധം -
ശിശുദിനം 2026: കുട്ടികളുടെ പഠന സമ്മർദ്ദം കുറയ്ക്കാൻ രക്ഷിതാക്കൾക്ക് ചില ലളിതമായ വഴികൾ -
ഛഠ് പൂജ ഖർണ: ഇന്ന് ഈ 6 രാശിക്കാർക്ക് ഭാഗ്യകാലം; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകളും -
നവംബർ 14 നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രഫലം അറിയാം
യൗവ്വനം നിലനിര്‍ത്താന്‍ ചുവന്ന വൈന്‍
യൗവ്വനം കടന്നുപോയി വാര്‍ധക്യം വന്നെത്തുന്നതിനെക്കുറിച്ചോര്ത്ത് വ്യാകുലപ്പെടാറുണ്ടോ. ഇങ്ങനെ വ്യാകുലപ്പെടുന്നവര്‍ക്ക് പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയിതാ.
ചുവന്ന വൈനിന് വാര്‍ധക്യത്തെ തടയാന്‍ കഴിയുമത്രേ. ദിവസം ഒരു ഗ്ലാസ് വൈന്‍ എന്ന രീതിയില്‍ കഴിച്ചാല്‍ വാര്‍ധക്യത്തെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ് ഈയിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തയിരിക്കുന്നത്.
വിസ്കോണ്‍സിന്‍-മാസിഡണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. ചുവന്ന വൈന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന റെസ്വെറാട്രോളിന് പ്രായമാകുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും ചുവന്ന വൈനിന് കഴിവുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
എലികളിലാണ് ഗവേഷകര്‍ ഇതുസംബന്ധിച്ച് പരീക്ഷണങ്ങള്‍ നടത്തിയത്. പരീക്ഷണ വിധേയമാക്കിയ എലികളുടെ ജീനുകള്‍, ഹൃദയം, പേശികല്‍, തലച്ചോറ് എന്നിവയില്‍ റെസ്വെറട്രോള്‍ വരുത്തുന്ന മാറ്റങ്ങല് വിസ്മയിപ്പിക്കുന്നതാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്കിയ തോമസ് പ്രൊല്ല പറയുന്നത്.
പ്ലസ് വണ്‍ മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ചുവന്ന വൈനിന്റെ കഴിവുകള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
