Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഡിയോഡറന്റ് ഉപയോഗം കാന്‍സറിന് വഴിവെയ്ക്കും
ലണ്ടന്‍: വിയര്‍പ്പ്നാറ്റം അകറ്റാനായി ഡിയോഡറന്റ് ആശ്രയിക്കുന്നവരാണ് ഭൂരിപക്ഷം പേരും. വിയര്പ്പ്നാറ്റമില്ലെങ്കിലും ദേഹസുഗന്ധത്തിനായി ഡിയോഡറന്റ് ഉപയോഗിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ഇനി ഡിയോ ഉപയോഗിക്കുന്നത് മുമ്പ് ഒന്നുകൂടി ആലോചിക്കുക.
ഡിയോയില്‍ അടങ്ങിയിരിക്കുന്ന അലൂമിനിയത്തിന്റെ അംശം സ്തനാര്‍ബുദത്തിന് വഴിവെയ്ക്കുമെന്നാണ് പഠനം വെളിപ്പെടുത്തുന്നത്. സ്തനാര്‍ബുദം ബാധിച്ച് സ്തനങ്ങള്‍ എടുത്തമാറ്റിയ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ മിക്ക സ്ത്രീകളുടെയും സ്തനത്തില്‍ അലൂമിനിയത്തിന്റെ അംശം കൂടിയ തോതിലായിരുന്നുവെന്ന് കണ്ടെത്തി.
മാന്ഷെസ്റ്ററിലെ ഒരു ആശുപത്രിയിലെ 17 രോഗികളെ പരിശോധിച്ചപ്പോള്‍ അവരുടെ കക്ഷത്തിനോട് ചേര്‍ന്ന് സ്തനകലകളില്‍ കൂടിയ അളവില്‍ അലൂമിനിയത്തിന്റെ അംശം കണ്ടതായി ഡോ. ക്രിസ് എക്സലേ പറഞ്ഞു. എന്നാല്‍ ഡിയോഡറന്റുകളില്‍ അടങ്ങിയിരിക്കുന്ന അലൂമിനിയം ശരീരം ആഗിരണം ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് കോസ്മറ്റിക്, ടോയ്ലറ്ററി ആന്റ് പെര്‍ഫ്യൂമറി അസോസിയേഷന് തലവന്‍ ഡോ. ക്രിസ്റ്റഫര്‍ ഫ്ളവര്‍ പറയുന്നത്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
