Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
കാപ്പി കുടിക്കൂ, ഓടൂ, കാന്‍സര്‍ അകറ്റൂ..
കാപ്പിയില്‍ സുലഭമായി അടങ്ങിയിട്ടുളള കഫീന്‍ എന്ന് പദാര്‍ത്ഥവും ഓട്ടവും തമ്മിലെന്താണ് ബന്ധം? രണ്ടും കൂടി ഒത്താല്‍ ചര്‍മ്മാഅര്‍ബുദം അടുക്കില്ലെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍.
പുതിയ പಠനപ്രകാരം കാപ്പി കഴിക്കുകയും ഒപ്പം ഒരു മൈല്‍ എങ്കിലും ദിവസവും ഓടുകയും ചെയ്യതാല്‍ ചര്‍മ്മത്തെ ബാധിക്കുന്ന അര്‍ബുദത്തെ അകറ്റി നിര്‍ത്താമെന്നാണ് ഗവേഷണ ഫലങ്ങള്‍ വെളിപ്പെടുത്തുന്നത്.
ദിവസവും രാവിലെ ഒരു കപ്പ് കാപ്പിയും മൊത്തികുടിച്ച് ജോഗിങ്ങിനിറങ്ങിയാല്‍ ചര്‍മ്മത്തെ അള്‍ട്രാവയ്ലറ്റ് രശ്മികളില്‍ നിന്ന് രക്ഷിക്കാമെന്നാണ് ഗവേഷകരുടെ അഭിപ്രായം.
കാപ്പി കുടിയ്ക്കുകയും വേണ്ടത്ര സമയം ഓടുകയും ചെയ്യുന്പോള്‍ ഉണ്ടാകുന്ന പ്രത്യേക പ്രവര്‍ത്തനം വഴി ശരീരം അള്‍ട്രാ വയലറ്റ് കിരണങ്ങളേറ്റ് കാന്‍സര്‍ ബാധയുണ്ടാകാന്‍ സാധ്യതയുള്ള ചര്‍മ്മ കോശങ്ങളെ നശിപ്പുച്ചുകളയുകയാണ് ചെയ്യുന്നത്.
റട്ട്ഗര്‍സ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ എലികളില്‍ നടത്തിയ പಠനത്തെ തുടര്‍ന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
