Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഇടംകയ്യന്മാരും മാനസിക രോഗവും
സ്കിറ്റ്സൗഫ്രീനിയയ്ക്ക് കൂടുതല്‍ സാധ്യതയുണ്ടെന്നോര്ത്ത് ഇടംകയ്യന്മാര് വ്യാകുലപ്പെടേണ്ടെന്നും ഗവേഷകര്‍ പറയുന്നുണ്ട്. ഇടതുകൈവഴക്കം, തലച്ചോറിലെ പ്രത്യേകത എന്നിവയല്ലാതെ മറ്റുപലകാരണങ്ങളും ചേര്‍ന്നാണ് മനുഷ്യനെ ഈരോഗാവസ്ഥയിലേയ്ക്ക് എത്തിക്കുന്നത്.
മാത്രവുമല്ല ഇടതുകയ്യന്മാരില് ഇതിന് സാധ്യത കൂടിയേയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും പഠനം നടത്തിയപ്പോള്‍ ഇടതുകൈവഴക്കമുള്ളവരില് കൂടുതല്‍ പേരിലും ഈ മാനസികാവസ്ഥ കണ്ടെത്തിയിട്ടുമില്ല. ഇവരില്‍ പത്തുശതമാനം പേരില്‍മാത്രമാണ് രോഗാവസ്ഥ കണ്ടെത്തിയത്.
ഇടതുകയ്യന്മാരുടെയും വലതുകയ്യന്മാരുടെയും പ്രവൃത്തിയിലും ചിന്താരീതിയിലുമെല്ലാം വളരെ വ്യക്തമായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടത്രേ. 2006ല്‍ ആസ്ത്രേലിയയിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനത്തില്‍ ഇക്കാര്യം കണ്ടെത്തിയിരുന്നു.
ഇതനുസരിച്ച് ഇടതുകയ്യന്മാര്‍ കാര്യങ്ങള്‍ വേഗത്തില്‍ ഗ്രഹിക്കാന്‍ കഴിവുള്ളവരാണത്രേ. പ്രത്യേകിച്ചും കമ്പ്യൂട്ടര്‍ ഗെയിമുകള്‍, കായിക ഇനങ്ങള്‍ തുടങ്ങിയവയില്‍ ഇവര്‍ മിടുക്കരായിരിക്കും. എന്നാല്‍ ഇത്തരക്കാരില്‍ ചില അസുഖങ്ങള്‍ പിടിപെടാനും ഇവര്‍ക്ക് അപകടങ്ങള്‍ പറ്റാനും സാധ്യത കൂടുതലാണെന്നും അന്നത്തെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
