Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
പൊണ്ണത്തടി പസുഹൃത്തുക്കളുടെ സ്വാധീകര്ച്ചവ്യാധിയോ?
നിങ്ങളെ പൊണ്ണത്തടിയനാക്കാന് ഏറ്റവും അടുത്ത സുഹൃത്തിന് കഴിയുമോ. ചിലപ്പോള്‍ കഴിഞ്ഞേക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം.
എന്നാല്‍ സ്ത്രീകള്‍ക്ക് ആശ്വസിക്കാം. കാരണം ഇത് പുരുഷന്മാര്ക്ക് മാത്രമേ ബാധകമാവൂയെന്നാണ് ഗവേഷകരുടെ വെളിപ്പെടുത്തല്‍.
പൊണ്ണത്തടിയുടെ സാഹചര്യങ്ങള്‍ പഠിച്ച ചില ശാസ്ത്രജ്ഞരാണ് ഈ നിരീക്ഷണം നടത്തിയത്. ഒരാളുടെ സുഹൃത്ത് പൊണ്ണത്തടിയനായാല് അയാളും പൊണ്ണത്തടിയനായി മാറാനുളള സാധ്യത 50 ശതമാനത്തിലധികമാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.
12,000 ഓളം പേരില്‍ 30 വര്‍ഷത്തോളം ഇവര്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഗവേഷകര്‍ ഈ നിരീക്ഷണത്തില്‍ എത്തിയത്. ജീവിതപങ്കാളിക്കും സഹോദരങ്ങള്‍ക്കുമൊക്കെ ഇക്കാര്യത്തില്‍ സ്വാധീനം ചെലുത്താനാകുമെന്നും എന്നാല്‍ ഇത് സുഹൃത്തുക്കളുടെ സ്വാധീനത്തോളം വരില്ലെന്നും ഇവര്‍ പറയുന്നു.
സഹോദരങ്ങള്‍ തടിയന്മാരായവര് അങ്ങനെയാകാനുളള സാധ്യത 40 ശതമാനവും അത്തരം ജീവിതപങ്കാളികള്‍ ഉളളവരുടേത് 37 ശതമാനവും ആണെന്നാണ് ഗവേഷകര്‍ പറയുന്നത്. സാമൂഹികബന്ധങ്ങള്‍ വഴി പൊണ്ണത്തടി വ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ പഠനമാണിതെന്ന് സംഘാഗങ്ങളിലൊരാളായ സാന്തിയാഗോ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജെംയിസ് ഫൗളര്‍ പറയുന്നു.
സാമൂഹിക ശാസ്ത്രപരമായ കാഴ്ചപ്പാടില്‍ പൊണ്ണത്തടി പകര്‍ച്ചവ്യാധി തന്നെയാണെന്നാണ് ഗവേഷകരുടെ അഭിപ്രായം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
