Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സെക്സ്, ഞങ്ങള്‍ക്ക് കുട്ടികളിയല്ലെന്ന് കൗമാരക്കാര്‍
അഹമ്മദാബാദ്: ലൈംഗിക വിഷയങ്ങളില്‍ കൗമാരപ്രായക്കാര്‍ കൂടുതല്‍ അവബോധരും ശ്രദ്ധാലുക്കളുമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭൂരിപക്ഷം കൗമാരക്കാരും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെ ആശ്രയിക്കാറുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
ആദ്യമായി ലൈംഗികവേഴ്ച നടത്തുന്പോള്‍ ഗര്ഭനിരോധനമാര്ഗങ്ങള് ഉപോയിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം മുമ്പത്തെത്തില് നിന്ന് എട്ടുമടങ്ങ് വര്‍ദ്ധിച്ചതായാണ് ഡ്യൂറക്സ് നെറ്റ് വര്‍ക്ക് നടത്തിയ ഫെസ് ഓഫ് ഗ്ലോബല്‍ സെക്സ് റിപ്പോര്‍ട്ട്(2007) വെളിപ്പെടുത്തുന്നത്. മാതാപിതാക്കളുമായോ പങ്കാളിക്കളുമായോ ലൈംഗികാരോഗ്യത്തെ കുറിച്ചും ലൈംഗികവിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തുന്നവര്‍ ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപോയോഗിക്കാനുളള സാധ്യത കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു.
കന്യാത്വം നഷ്ടപ്പെടുന്ന വേളയില്‍ 25% സ്ത്രീകളും മുന്‍കരുതല്‍ എടുക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 52 ദശലക്ഷം ഗര്‍ഭങ്ങളും അബദ്ധത്തില്‍ പറ്റുന്നതാണെന്നും ലോകത്ത് 40 ദശലക്ഷം എയ്ഡ്സ് രോഗികളുണ്ടെന്നും ഡ്യൂറസ് നെറ്റ് വര്‍ക്ക് വൈസ് പ്രസിഡന്റ് പീറ്റര്‍ റോഷ് പറഞ്ഞു. 16-19 വയസ്സിനിടെ പ്രായമുളള 75 ശതമാനം കൗമാരക്കാരും ആദ്യലൈംഗികവേളയില് കോണ്ടം ഉപയോഗിക്കാറുണ്ടെന്നും പീറ്റര്‍ അറിയിച്ചു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
