Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
സ്ത്രീകള്‍ക്ക് ശരാശരി 4 ലൈംഗികപങ്കാളികള്‍!
ഒരു പുരുഷനുമായി മാത്രമേ ലൈംഗികബന്ധം നടത്തൂ എന്ന് സ്തീകള്‍ക്ക് നിര്‍ബന്ധമില്ലെന്നും സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. ശരാശരി 4.4 പുരുഷന്മാരുമായി വേഴ്ചയിലേര്പ്പെടാറുണ്ടെന്ന് സ്ത്രീകള്‍ തുറന്ന് സമ്മതിച്ചു.1992ല്‍ ഒരു സ്ത്രീ ശരാശരി 3.3 പുരുഷന്മാരുമായാണ് വേഴ്ച നടത്തിയിരുന്നത് 1970 ല്‍ സ്ത്രീകള്‍ വേഴ്ച നടത്തിയിരുന്ന പുരുഷന്മാരുടെ എണ്ണം ശരാശരി 1.8 ആയിരുന്നു.
സത്രീകളും പുരുഷന്മാരുമായി 18നും 69നും ഇടയ്ക്ക് പ്രായമുള്ള 12,000 പേരാണ് പഠനത്തില്‍ പങ്കെടുത്തത്. ഇതില്‍ 16% ഫ്രഞ്ച് സ്ത്രീകളും 15% പുരുഷന്മാരും കഴിഞ്ഞ മൂന്ന് മാസമായി ലൈംഗികബന്ധം നടത്തിയിട്ടില്ലെന്ന് വെളിപ്പെടുത്തി.
പഠനത്തില്‍ വെളിപ്പെട്ട മറ്റു കാര്യങ്ങള്‍
67%: നൈജീരിയക്കാരാണ് ലോകത്തില്‍ ഏറ്റവും സന്തുഷ്ടരായ പ്രണയിനികള്‍
63%: മെക്കസിക്കന്ക്കാരും ആ കാര്യത്തില്‍ ഒട്ടും പിറക്കിലല്ല
61%: ഇന്ത്യന്‍ പ്രണയികള്‍ അവരുമായി കിടപിടിക്കുന്നവര്ക്ക് അറിയാത്ത രഹസ്യ രതിലീലകളില്‍ കേമന്മാരാണ്
52%: കിടപ്പറയിലെ ഏറ്റവും സന്തുഷ്ടരായ യൂറോപ്യന്ക്കാര് പോളണ്ടുക്കാരാണ്
38%: ലൈംഗികസംതൃപ്തിയുടെ കാര്യത്തില്‍ ജര്മ്മന്ക്കാര് ശരാശരിയിലും താഴെയാണ്
25%: എവിടെയാണ് തെറ്റുപറ്റിയതെന്ന് കാര്യം അന്വേഷിക്കുന്നതില്‍ കേമന്മാരാണ് ഫ്രഞ്ചുക്കാര്‍
15%: ലോകത്തിലെ ഏറ്റവും അസന്തുഷ്ടരായ പ്രണയികള്‍ ജപ്പാന്ക്കാരാണ്
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
