Latest Updates
-
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഊര്‍ജ്ജിത ലൈംഗികബന്ധത്തില്‍ കേമന്മാര്?
വര്‍ഷത്തില്‍ ശരാശരി 120 തവണയെങ്കിലും രതിയിലേര്‍പ്പെടുന്ന ഫ്രഞ്ചുകാരാണ് ഏറ്റവും ഊര്‍ജ്ജിതമായ ലൈംഗികബന്ധം നടത്തുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതില്‍ ഒന്നാം സ്ഥാനം വര്‍ഷത്തില്‍ ശരാശരി 164 തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഗ്രീക്കുകാരാണ്.
26,000 പേരില്‍ ബ്രീട്ടിഷ് കമ്പനിയായ ഹാരിസ് ഇന്റര്‍ ആക്ടീവ് നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ തെളിഞ്ഞത്. വെറും 14 മിനിറ്റ് കൊണ്ടു ഫ്രഞ്ചുകാരുടെ രതികേളികള്‍ അവസാനിക്കുന്നു. ബ്രീട്ടിഷുക്കാര് 16 മിനിറ്റും നൈജീരിയക്കാര്‍ 24 മിനിറ്റുമാണ് രതികേളികളില്‍ മുഴുക്കുന്നത്. ഇതില്‍ ഒന്നാം സ്ഥാനം നൈജീരിയക്കാര്ക്കാണ്.
ഫ്രഞ്ചുകാര്‍ പൊതുവെ പതിനേഴ് വയസിന് ശേഷമാണ് ആദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത് യഥാക്രമം 17.2 വയസിലും 17.6 വയസിലുമാണ്. അന്‍പത് വര്‍ഷം മുന്‍പ് അദ്യ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന പ്രായം ആണ്‍കുട്ടികളെ സംബന്ധിച്ചും പെണ്‍കുട്ടികളെ സംബന്ധിച്ചും യഥാക്രമം 18.8 വയസും 20.6 വയസുമായിരുന്നു.
അതേസമയം, ബ്രിട്ടനില്‍ ആദ്യ ലൈംഗിക ബന്ധം പുലര്‍ത്തുന്ന പ്രായം 16 വയസാണ്. കുടുംബാസൂത്രണ വിഭാഗത്തിന്റെ കണക്ക് പ്രകാരമാണിത്. ലൈംഗിക ബന്ധം പുലര്‍ത്തുന്നതിന്റെ എണ്ണത്തില്‍ ഫ്രഞ്ചുകാരും ബ്രിട്ടിഷുകാരും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
