Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കിടപ്പറയില്‍ ബോറന്മാര് ഫ്രഞ്ചുകാര്‍!!!
രതിയെ കലയായി കാണുകയും അതില്‍ അഭിമാനം കൊളളുകയും ചെയ്യുന്ന ഫ്രഞ്ചുകാരെ ഞെട്ടിപ്പിക്കുന്ന പഠനറിപ്പോര്‍ട്ടാണ് ഹാരിസ് ഇന്റര്‍ ആക്ടീവ് പുറത്തുവിട്ടിരിക്കുന്നത്.
കിടപ്പറയില്‍ ഏറ്റവും ബോറന്മാരായ ജപ്പാന്‍കാര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഫ്രഞ്ചുകാര്ക്കാണെന്ന വാര്‍ത്ത അവരെ ഞെട്ടിച്ചില്ലെങ്കിലല്ലെ അത്ഭുതമുളളൂ. ലൈംഗികവിഷയങ്ങളില്‍ ഫ്രഞ്ചുക്കാരെ കഴിഞ്ഞെ മറ്റാരുമുളള എന്ന ചിന്താഗതിയാണ് ഈ പഠനത്തോടെ മാറിമറിഞ്ഞത്.
26 രാജ്യങ്ങളിലായി നടത്തിയ പഠനത്തില്‍ കിടപ്പറയില്‍ ഫ്രഞ്ചുക്കാരെ അപേക്ഷിച്ച് ബ്രിട്ടീഷുക്കാര്‍ കൂടുതല്‍ സന്തുഷ്ടരാണെന്നും പറയുന്നു. വെറും 25% ഫ്രഞ്ചുകാര്ക്കാര്ക്കെ ലൈംഗികസംതൃപ്തി ലഭിക്കുന്നുളളൂവെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതേസമയം 67% നൈജീരിയക്കാരും 63% മെക്സിക്കന്സും 40% ബ്രീട്ടിഷുകാരും ലൈംഗികസംതൃപ്തി നേടുന്നുവെന്നാണ് കണക്ക്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
