Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ലിംഗവലിപ്പത്തില്‍ കാര്യമില്ലെന്ന് ഗവേഷകര്‍
ലണ്ടന്‍: ലൈംഗികതയില്‍ ‘ലിംഗവലിപ്പത്തിന്’ വലിയ സ്ഥാനമില്ലെന്ന് പഠനം. 60 വര്‍ഷമായി ഈ വിഷയത്തില്‍ നടന്ന പല പരീക്ഷണങ്ങളില്‍ നിന്നുമാണ് രതിശാസ്ത്രഞ്ജര് ഈ നിഗമനത്തില്‍ എത്തിയത്.
പൗരുഷത്തിന്റെ പ്രതീകമായ ലിംഗത്തിന്റെ ‘വലിപ്പവും’ ഇണയുടെ സംതൃപ്തിയും തമ്മില്‍ ബന്ധമൊന്നും ഇല്ലെന്നാണ് നിഗമനം. ലിംഗത്തിന്റെ നീളത്തിന് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ പ്രാധാന്യമില്ലെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
90 ശതമാനം സ്ത്രീകളും ലിംഗത്തിന്റെ നീളത്തെക്കാള്‍ വണ്ണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. 85 ശതമാനം സ്ത്രീകളും അവരുടെ പങ്കാളിയുടെ ലിംഗത്തിന്റെ വലിപ്പത്തില്‍ സംതൃപ്തരാണെങ്കിലും 55% പുരുഷന്മാര്ക്ക് അവരുടെ ലിംഗവലിപ്പത്തില്‍ മതിപ്പുളളു.
അരലക്ഷം പുരുഷന്മാരിലും സ്ത്രീകളും നടത്തിയ സര്‍വേ പ്രകാരം 66% പുരുഷന്മാരുടെയും അഭിപ്രായപ്പെട്ടത് അവരുടെ ലിംഗം ശരാശരി വലിപ്പമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നുവെന്നാണ്. 22% പേര് വിശ്വസിക്കുന്നത് അവരുടെത് വലിയ ലിംഗമാണെന്നും 12%ത്തിന്റെ വിശ്വാസം ചെറുതാണെന്നുമാണ്.
ലിംഗ വലിപ്പവുമായി ബന്ധപ്പെട്ട 50 ലധികം അന്താരാഷ്ട്ര പഠനങ്ങള്‍ താരതമ്യം ചെയ്താണ് പുതിയ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. പോര്ട്ടെര്ബാക് ക്ലിനിക്, ഷെഫീല്‍ഡിലെ ഇയാന്‍ എര്‍ഡ്ലി റൊയല്‍ ഹല്ലംഷെയര് ആശുപത്രി , ലീഡ്സിലെ സെന്റ് ജയിംസ് ആശുപത്രി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
സ്ത്രീകള്‍ക്ക് പുരുഷനോടുള്ള അകര്ഷണത്തെ സങ്കീര്‍ണ്ണമായ ഘടകങ്ങളാണ് സ്വാധീനിക്കുന്നത്. പുരുഷന്റെ വ്യക്തിത്വത്തിനും കഴിവിനുമാണ് ഇക്കാര്യത്തില്‍ മുന്‍ഗണന.
ശരാശരി വലിപ്പമുള്ള ലിംഗമുള്ളവരിലാണ് ലിംഗം ചെറുതാണെന്ന ഉതകണ്ഠ ഉള്ളതെന്നും പഠനം പറയുന്നു. യഥാര്‍ത്ഥത്തില്‍ ചെറിയ ലിംഗമുള്ള പുരുഷന്മാര് ഇതേക്കുറിച്ച് ഉത്കണ്ഠപ്പെടാറില്ലത്രേ.
ഉദ്ധരിച്ച ലിംഗത്തിന്റെ ശരാശരി നീളം 5.5 ഇഞ്ച് മുതല്‍ 6.2ഇഞ്ച് വരെയാണ്. വണ്ണം 4.7മുതല്‍ 5.1 ഇഞ്ചിന് ഇടയ്ക്കയിരിക്കുമെന്നും പഠനത്തില്‍ പറയുന്നു.മനുഷ്യ വംശത്തിന് അനുസരിച്ച് ലിംഗവലിപ്പത്തിലും വ്യത്യാസമുണ്ടാകുമെന്ന പരമ്പരാഗത വിശ്വാസം തെറ്റാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
