Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
ഈ 3 രോഗാവസ്ഥയുള്ളവര്‍ മൂത്രം നിയന്ത്രിക്കാന്‍ പാടുപെടും: ശ്രദ്ധിക്കണം
മൂത്രമൊഴിക്കുക എന്നത് സാധാരണ മനുഷ്യന്റെ ആവശ്യങ്ങളില്‍ ഒന്നാണ്. കൃത്യസമയത്ത് ഇത് സംഭവിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല. എന്നാല്‍ ചില ആളുകള്‍ക്ക് ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിനുള്ള ശങ്ക തോന്നുന്നു. അത് കൂടുതലുള്ളതിന്റെ പിന്നില്‍ ചില ആരോഗ്യപരമായ കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഉണ്ടാവുന്ന രോഗാവസ്ഥകളെ നിസ്സാരമാക്കരുത്.
ചില ആളുകള്‍ 10 തവണയില്‍ കൂടുതല്‍ മൂത്രമൊഴിക്കുന്നു. എന്നാല്‍ ഇടക്കിടക്ക് മൂത്രമൊഴിക്കാന്‍ പോകുന്നവരാണെങ്കില്‍ അത് എന്തുകൊണ്ടാണ് എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. ഇത് ഒരിക്കലും നല്ല രീതിയല്ല എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടതാണ്. ചിലപ്പോള്‍ സമ്മര്‍ദ്ദവും ഇതിന് പിന്നിലെ കാരണങ്ങളില്‍ ഒന്നാണ്. പതിവായി ഇത്തരത്തില്‍ സംഭവിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ്സിലാക്കണം.
ആരോഗ്യ പ്രശ്നങ്ങള്‍ എത്രയൊക്കെ ചെറുതാണെങ്കിലും അതിനെ നിയന്ത്രിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. കാരണം ആരോഗ്യ പ്രതിസന്ധികള്‍ ഒന്നിന് പുറകേ ഒന്നായി വര്‍ദ്ധിക്കുന്ന സമയമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് ഓരോ മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

സാധാരണ കാരണങ്ങള്‍
ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് പിന്നില്‍ പലപ്പോഴും ധാരാളം വെള്ളം കുടിക്കുന്നത് ഒരു കാരണമാകാം. ഇത് കൂടാതെ അമിതമായി ദ്രാവകം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു. ചില ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും ഇത്തരത്തില്‍ സംഭവിക്കാം. അതിനെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ ആരോഗ്യം പ്രതിസന്ധിയിലാവുന്നതിന് സാധ്യതയുണ്ട്. ചിലപ്പോള്‍ ഗുരുതര രോഗാവസ്ഥയുടെ തുടക്കമായിരിക്കും എന്നതാണ് പ്രധാന കാര്യം.
പ്രമേഹ ലക്ഷണം
പ്രമേഹത്തിന്റെ ലക്ഷണം പല വിധത്തിലുള്ള ആരോഗ്യസൂചനകള്‍ ശരീരത്തിന് നല്കുന്നു. പലപ്പോഴും മൂത്രമൊഴിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പ്രശ്നങ്ങളും നിസ്സാരമല്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രമേഹം കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ടൈപ്പ് 1 , ടൈപ്പ് 2 ഡയബറ്റിസ് ഉണ്ടെങ്കില്‍ അവര്‍ക്ക് പ്രമേഹം കൂടുതലുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ ചില പ്രതിസന്ധികളെയാണ് സൂചിപ്പിക്കുന്നത്.

തൈറോയ്ഡ് ഗ്രന്ഥി പ്രശ്നങ്ങള്‍
തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ഈ സമയം തൈറോയ്ഡ് ഗ്രന്ഥികള്‍ പലപ്പോഴും കൂടുതല്‍ ആക്റ്റീവ് ആകുന്നു. ഇത് പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതില്‍ ഒന്നാണ് അമിതമായുള്ള മൂത്രശങ്കയും. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കുത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പ്രോസ്റ്റേറ്റ് കാന്‍സര്‍
പുരുഷന്മാരില് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഗുരുതരമായ അവസ്ഥയുണ്ടാക്കുന്നതാണ്. പലപ്പോഴും ഇത് പുരുഷന്മാരില് അമിതമായ മൂത്രശങ്ക ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കണം. സ്ഥിരമായി ഇവര്‍ക്ക് മൂത്രശങ്കയുണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. രോഗലക്ഷണങ്ങള്‍ നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications