Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വൈനില് നിന്ന് വസ്ത്രവും

പടിഞ്ഞാറന് ആസ്ത്രേലിയയിലെ ഒരു വിഭാഗം ശാസ്ത്രജ്ഞരാണ് ചുവന്ന വൈന് ഉപയോഗിച്ച് വസ്ത്രം നിര്മിച്ചത്. വൈനിലേക്ക് ഒരിനം ബാക്ടീരിയയെ കടത്തിവിട്ടാണ് ഇവര് കോട്ടന് പോലുള്ള ഒരുല്പന്നം സൃഷ്ടിച്ചത്. പിന്നീട് ഇതുപയോഗിച്ച് വസ്ത്രം നിര്മിക്കുകയായിരുന്നു.
ടീ ഷര്ട്ടുകളും സ്വിമ്മിംഗ് വസ്ത്രങ്ങളുമാണ് ഇതുവരെ നിര്മിച്ചിരിക്കുന്നത്. ഇത് കൂടുതല് മേഖലകളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരും ഫാഷന് നിര്മാതാക്കളും.
ഇതാദ്യമായല്ല ഭക്ഷണസാധനങ്ങള് കൊണ്ട് വസ്ത്രം നിര്മിക്കാനുള്ള പരീക്ഷണങ്ങള് നടക്കുന്നത്. കഴിഞ്ഞ വര്ഷം ജര്മനിയിലെ ഒരു മൈക്രോബയോളജി വിദ്യാര്ത്ഥി പാലില് നിന്നും വസ്ത്രം നിര്മിച്ചതും വാര്ത്തയായിരുന്നു.
ഇതിനു പുറമെ നട്സില് നിന്നും പഴവര്ഗങ്ങളില് നിന്നും വസ്ത്രങ്ങള് മുന്പു നിര്മിക്കാനുള്ള പരീക്ഷങ്ങളും നടന്നിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
