Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
പ്രണയത്തിന്റെ വഴി തലച്ചോറിലൂടെ

പ്രണയിക്കുന്ന 10 സ്ത്രീകളിലും ഏഴ് പുരുഷന്മാരിലും നടത്തിയ പഠനഫലമായാണ് ഈ റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രണയിക്കുന്നവരുടെ ഫോട്ടോ ഇവരെ കാണിച്ചപ്പോള് ഇവരുടെ തലച്ചോറിലുണ്ടായ വ്യത്യസങ്ങളുടെ അടിസ്ഥാനമാണ് ഈ റിപ്പോര്ട്ടിന് അടിസ്ഥാനമായി പറഞ്ഞിരിക്കുന്നത്. മയക്കുമരുന്നിന് അടിമപ്പെട്ടവരുടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങള്ക്ക് സമാനമായ മാറ്റമാണ് പ്രണയം തലച്ചോറിലുണ്ടാക്കുന്നതെന്ന് ശാസ്ത്രജ്ഞര് പറയുന്നു.
പ്രണയിക്കുന്നവര്ക്ക് സന്തോഷം മാത്രമല്ലാ, ഉത്കണ്ഠയുമുണ്ടാകുന്നതായി പഠനത്തില് തെളിഞ്ഞിട്ടുണ്ട്. പ്രണയം നഷ്ടപ്പെട്ടുപോകുമോ എന്നതാണ് ഈ ഉത്കണ്ഠക്കു കാരണമായി പറയുന്നത്.
ദീര്ഘകാലമായി ഒരുമിച്ചു ജീവിക്കുന്നവരില് പ്രണയം കുറഞ്ഞു വരുന്നതായും എന്നാല് പരസ്പരബന്ധം കൂടുതല് ദൃഢമാകുന്നതായും പഠനത്തില് തെളിഞ്ഞിട്ടുണ്ട്. പ്രണയം കുറയുമെങ്കിലും ഇതിപ്പോഴും നിലനില്ക്കുന്നതു കൊണ്ട് പങ്കാളി വിട്ടുപോകുമെന്ന ആശങ്കയും ഇവരിലില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
