Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഇനി 150 വയസ്സു വരെ ജീവിയ്ക്കാം

മനുഷ്യശരീരത്തിന് പ്രായമാവുന്നത് പതുക്കനെയാക്കിക്കൊണ്ടാണ് ഈ മരുന്ന് പ്രവര്‍ത്തിയ്ക്കുക. സ്വയം റിപ്പയര്‍ ചെയ്യാനുള്ള മനുഷ്യശരീരത്തിന്റെ കഴിവ് ഈ മരുന്നുകളുടെ ഉപയോഗത്തിലൂടെ കൂടുതല്‍ ഫലപ്രദമാക്കാന്‍ കഴിയും. മൂലകോശ ചികിത്സകള്‍ നല്ല ജീവിതത്തിനും വഴിയൊരുക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷ പ്രകടിപ്പിയ്ക്കുന്നു.
ആസ്ത്രേലിയയില്‍ ഇപ്പോള്‍ ജനിയ്ക്കുന്ന ഒരു പെണ്‍കുഞ്ഞിന് തന്നെ നൂറ് വയസ്സ് ആയുര്‍ദൈര്‍ഘ്യം പ്രതീക്ഷിയ്്ക്കാമെന്ന് ന്യൂ സൗത്ത് വെയില്‍സ് സര്‍വകലാശാലയിലെ മെഡിസിന് വിഭാഗം ഡീന്‍ പ്രൊഫസര്‍ പീറ്റര്‍ സ്മിത്ത് ചൂണ്ടിക്കാട്ടുന്നു. പുതിയ മരുന്നുകള്‍ വരുന്നതോടെ മരണത്തിന് തൊട്ടുമുമ്പ് വരെ ആരോഗ്യത്തോടെ ജീവിച്ചിരിയ്ക്കാനുവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വെറുതെ ആയുര്‍ദൈര്‍ഘ്യം വര്ദ്ധിപ്പിയ്ക്കുകയല്ല മറിച്ച് ആരോഗ്യത്തോടെ ദീര്‍ഘകാലം ജീവിച്ചിരിയക്കാനുള്ള വഴികളാണ് ശാസ്ത്രലോകം തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 150 വയസ്സുവരെ ജീവിച്ചിരിയ്ക്കുന്നതിനുള്ള മരുന്ന് കണ്ടുപിടിയ്ക്കുന്ന ദിനം ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് ഹാര്‍വാര്‍ഡ് ജെനിറ്റിക്സ് പ്രൊഫസര്‍ ഡേവിഡ് സിന്ക്ലിയറും പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
