Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
വെള്ളമടിയ്ക്കാം; പക്ഷേ മൂക്കോളം വേണ്ട

അമിതമായാല് അമൃതം വിഷം എന്നാണല്ലോ, മദ്യത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. അതായത് മിതമായി ഒരു നിയന്ത്രണത്തോടെയൊക്കെ മദ്യപിച്ചാല് മദ്യപിക്കുന്നവര്ക്ക് കൊള്ളാം. അടുത്തിടെ നടന്ന ഒരു പഠനത്തില് ദിവസേന മിതമായ അളവില്(രണ്ട് ഡ്രിങ്ക്സില് കൂടരുത്) മദ്യപിക്കുന്നത് ഹൃദയത്തെ ആരോഗ്യമുള്ളതാക്കി മാറ്റുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എലികളില് നടത്തിയ ഒരു പഠനമാണ് കണ്ടെത്തലിന്റെ ആധാരം. ദിവസേന മിതമായ അളവില് മദ്യം നല്കിയപ്പോള് എലികളില് എതറോസ്ക്ലിറോസിസ് എന്ന പ്രശ്നം കുറയുന്നതായി കണ്ടുവത്രേ. ഹൃദയത്തിലേയ്ക്കുള്ള രക്തധമനികള് ചുരുങ്ങുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്ന അവസ്ഥയാണ്. ഹൃദയാഘാതം, പക്ഷാഘാതം എന്നീ പ്രശ്നങ്ങള്ക്ക് എതറോസ്ക്ലിറോസിസ് കാരണമാകുന്നുണ്ട്.
ഇതുകുറയുകയെന്നത് ആരോഗ്യകരമായ കാര്യമാണെന്ന് ഗവേഷകര് പറയുന്നു. മനുഷ്യരിലും മിതമായ അവസ്ഥയില് ആള്ക്കഹോള് ഉള്ളിലെത്തുന്നത് ഈ പ്ര്ശ്നം കുറയ്ക്കാന് സഹായിക്കുമെന്നാണ് പഠനറിപ്പോര്ട്ടില് പറയുന്നത്. എന്നാല് മദ്യത്തിന്റെ അളവ് കൂടുന്നത് വിപരീത ഫലം ഉണ്ടാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
