Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മനുഷ്യന്റെ പാല് പശു ചുരത്തും!!

പറയുകമാത്രമല്ല മനുഷ്യരുടേതിനു സമാനമായ ഗുണങ്ങളുള്ള പാല് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 200 പശുക്കളെ അവര്‍ സൃഷ്ടിച്ചെടുക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം പാല് രണ്ടുവര്‍ഷത്തിനുള്ളില്‍ വിപണിയില്‍ എത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചൈന അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ സ്റ്റേറ്റ് കീ ലബോറട്ടറീസ് ഫോര്‍ അഗ്രോബയോടെക്നോളജി വിഭാഗത്തിന്റെ ഡയറക്ടര്‍ ലി നിങിനെ ഉദ്ധരിച്ചുകൊണ്ട് ചൈനയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമത്തിലാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഇത് വിപണിയില്‍ എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടികളുടെ രോഗപ്രതിരോധ ശേഷിയും നാഡീ സംവിധാനത്തിന്റെ ശേഷിയും വര്‍ധിപ്പിക്കുന്ന രണ്ടു തരം പോഷക ഘടങ്ങള്‍ മനുഷ്യന്റെ പാലില്‍ അടങ്ങിയിട്ടുണ്ട്. ഇത് പശുവിന്റയോ ആടിന്റെയോ പാലില്‍ ഇല്ല.
പുരാതന ചൈനയില്‍ രാജാക്കന്മരും രാജ്ഞിമാരും ജീവിതാവസാനംവരെ മനുഷ്യന്റെ പാല് കുടിച്ചിരുന്നു. വര്‍ത്തമാനകാലസാഹചര്യത്തില്‍ ഇത് സാധ്യമാക്കുകയെന്ന രീതിയിലുള്ള പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ ഫലമുണ്ടായത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
